Sat. May 4th, 2024

Day: March 18, 2020

ലോകമാകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965

ലോകത്ത് ഇതുവരെ കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 7,965 ആയി. 1,98,178 പേർ ചികിത്സയിൽ ഉണ്ടെന്നും 81,728 പേർ രോഗ മുക്തി നേടിയെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ 24…

ഇറാനിലുള്ള 254 ഇന്ത്യൻ തീർത്ഥാടകർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു

ടെഹ്‌റാൻ: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീർത്ഥാടകർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഐഎഎൻഎസ് റിപ്പോര്‍ട്ട്. ഇവരിൽ ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൂടുതലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.…

മധ്യപ്രദേശ് കോൺഗ്രസ് പ്രതിസന്ധി; ബംഗളൂരുവിലെ ഹോട്ടലിന് മുന്നില്‍ ദിഗ് വിജയ് സിംഗിന്റെ കുത്തിയിരിപ്പ് സമരം

ഭോപ്പാൽ: മധ്യപ്രദേശിലെ വിമത എംഎൽഎമാരെ പാര്‍പ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റമദ ഹോട്ടലിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിന്റെ കുത്തിയിരുപ്പ് സമരം. തന്റെ…

ജസ്റ്റിസ് ഗൊഗോയിയുടെ രാജ്യസഭാംഗത്വത്തെ വിമർശിച്ച് വിരമിച്ച ജഡ്ജിമാർ 

ഡൽഹി: സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാപ്രവേശത്തെ വിമർശിച്ച് അദ്ദേഹത്തോടൊപ്പം ജോലിചെയ്ത് വിരമിച്ച ജഡ്ജിമാർ രംഗത്തെത്തി. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, മദൻ ബി ലോകുർ എന്നിവരാണ്…

കൊവിഡ് 19; പൊതു ഇടങ്ങൾ അടച്ചിടാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: കൂടുതൽ കോവിഡ് 19 രോഗികളെ സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാൽ  ഷോപ്പിംഗ് മാൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങൾ അടച്ചിടാനും മാസ്ക്, സാനിറ്റൈസർ  പോലുള്ളവയുടെ ലഭ്യത…

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ; ഇന്ന് ഡമ്മി പരീക്ഷണം നടത്തി

ഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്താനായി ആരാച്ചാര്‍ പവന്‍ കുമാര്‍ തിഹാര്‍ ജയിലിലെത്തി. എന്നാൽ  ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന്…

കണ്ണൂരില്‍ കൊവിഡ് രോഗം സംശയിച്ചിരുന്ന ആളുടെ പരിശോധനാഫലം നെഗറ്റീവ്

കണ്ണൂർ: ദുബായിൽ നിന്നെത്തിയ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്. മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവായതോടെ കേരളത്തില്‍ രോഗമുക്തി നേടുന്ന നാലാമത്തെയാളാണിത്.…

രാജ്യത്ത് ഇതുവരെ 137 പേര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 137 ആയതോടെ വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോര്‍ മെഡിക്കൽ റിസര്‍ച്ച് അറിയിച്ചു. രണ്ടാംഘട്ടത്തിൽ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ്…

മാഹിയിലെ കൊവിഡ് 19 രോഗിയുടെ വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

മാഹിയിൽ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനമിറങ്ങിയ 28 അംഗ സംഘത്തിലെ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ…

മതപരമായ ചടങ്ങുകളിൽ ആളുകൾ കൂടാതെ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

എറണാകുളം:   കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മതപരമായ ചടങ്ങുകളിൽ ജനങ്ങൾ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ജില്ലയിലെ വിവിധ മതമേലധികാരുകളുമായി…