Sun. Nov 17th, 2024

Day: March 14, 2020

കോവിഡ് പ്രതിരോധ ചർച്ചയിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ 

ഇസ്ലാമബാദ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേരുന്ന സാർക്ക് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ. കോവിഡ് 19 പ്രതിരോധത്തിന് പാകിസ്ഥാൻ ഉൾപ്പടെയുള്ള സാർക് രാജ്യങ്ങളുടെ…

രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിക്കുന്നു

ഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും  എക്സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഇതോടെ പെട്രോൾ…

കൊറോണയുടെ നിലവിലെ പ്രഭവകേന്ദ്രം യൂറോപ്പാണെന്ന് ലോകാരോഗ്യ സംഘടന 

ലോകത്തെ ഭീതിയിലാഴ്ത്തുന്ന കോവിഡ് 19 ബാധയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പാണെന്ന് ലോകാരോഗ്യ സംഘടന. കൊറോണ ആദ്യം കണ്ടെത്തിയ ചൈനയിൽ വൈറസ് ബാധ നിയന്ത്രണത്തിലായെങ്കിലും ഇറ്റലിയിലും പിന്നാലെ സ്പെയിനിലും…

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പിവി സിന്ധു പുറത്തായി

ബർമിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റാണ് സിന്ധു പുറത്തായത്.

കോവിഡ് 19; അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്‌ടൺ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെഡറല്‍ ഫണ്ടില്‍നിന്ന്  50,000 കോടി യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. അമേരിക്കയിൽ കൊറോണ ഭീതിയുടെ…

ഐഎസ്എൽ ഫുട്ബോള്‍ ആറാം സീസണിലെ ചാമ്പ്യന്മാരെ ഇന്നറിയാം

പനാജി:  ഐഎസ്എൽ കിരീടത്തിനായി മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയും എടികെ കൊൽക്കത്തയും ഇന്ന് വൈകിട്ട് 7.30ന് ഗോവയിൽ ഏറ്റുമുട്ടും. കൊവിഡ് 19 ആശങ്ക കാരണം അടച്ചിട്ട സ്റ്റേഡിയത്തിലാണ്…

ബ്രസീൽ പ്രസിഡന്റിന് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു  

ബ്രസീലിയ: തനിക്ക് കോവിഡ് 19 ബാധയില്ലെന്ന് ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബൊള്‍സനാരോ വ്യക്തമാക്കി. ബൊള്‍സനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫാബിയോ വാജ്‌ഗാർട്ടനു കോവിഡ് 19 സ്ഥിതീകരിച്ചതോടെയാണ് ബ്രസീൽ പ്രസിഡന്റ്…

കൊറോണ ബാധയെന്ന വ്യാജപ്രചാരങ്ങൾക്കെതിരെ ഫുട്ബോൾ താരം പൗലോ ഡിബാല

ബ്യൂണസ് അയേഴ്സ്: തനിക്ക് കോവിഡ് 19 ബാധ സ്ഥിതീകരിച്ചുവെന്നത് വ്യാജ വാർത്തയെന്ന്  അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല. വ്യാഴാഴ്ച്ച യുവന്‍റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്…

പൗരത്വ നിയമ വിരുദ്ധ ട്വീറ്റ്; മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റർ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് റിപ്പോർട്ട്

മുംബൈ: ബിസിസിഐ കമന്‍റേറ്റര്‍ പട്ടികയില്‍ നിന്ന് മുന്‍താരം സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്. സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മഞ്ജരേക്കറുടെ ട്വീറ്റിന്റെയും രവീന്ദ്ര ജഡേജയെയും ഹർഷ ഭോഗ്‌ലെയെയും…