Sun. Nov 17th, 2024

Day: March 11, 2020

ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ ഡോ. ഷിനു ശ്യാമളനും ട്വന്റി ഫോർ ന്യൂസ് ചാനലിനെതിരെയും നടപടി

തൃശൂർ: കോവിഡ് 19 ബാധയെ സംബന്ധിച്ച് ആരോഗ്യവകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരെയും  അപകീർത്തിപ്പെടുത്തുന്ന രീതിയിൽ മാധ്യമങ്ങളിൽ പരാമർശം നടത്തിയ ഡോ. ഷിനു ശ്യാമളാനെതിരെയും ആ പരിപാടി സംപ്രേക്ഷണം ചെയ്‌ത മാർച്ച്…

കോതമംഗലം പള്ളി കേസിൽ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

എറണാകുളം: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അപ്പീലിൽ തീർപ്പുണ്ടാക്കുന്നത് വരെ സിംഗിൾ ബഞ്ച്…

ഇറ്റലിയിൽ നിന്ന് 42 മലയാളികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി 

കൊച്ചി: ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് 19 മരണം സ്ഥിതീകരിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക്…

പത്തനംതിട്ടയിലെ രോഗികൾ സന്ദർശിച്ച സ്ഥലങ്ങളുടെയും സമയക്രമത്തിന്റെയും വിശദമായ ചാർട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ സമയമടക്കമുള്ള വിശദമായ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ ഇവർ…

പ്രിയങ്ക ഗാന്ധിയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും

ഡൽഹി: ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ  ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ…

കോണ്‍ഗ്രസ്സിനായി ഒരു വെറും വിലാപം

#ദിനസരികള്‍ 1059   ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതല്ല, മറിച്ച് ഇനിയും കോണ്‍ഗ്രസ് എന്താണ് നേരായ വഴിയേ ചിന്തിക്കാന്‍ ശീലിക്കാത്തത് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. എത്ര…

കോഴിക്കോട് പക്ഷിപ്പനി; പക്ഷികളെ ഒളിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടുതല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം. അതേസമയം,…

മാധ്യമങ്ങളെ വിലക്കിയ നടപടി ഇന്ന് പാർലമെൻറിൽ ചർച്ചയാകും

ഡൽഹി: ദില്ലി അക്രമത്തെ കുറിച്ച് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ഇന്ന് എൻകെ പ്രേമചന്ദ്രൻ ലോക്സഭയിൽ…

ഇറ്റലിയിൽ കുടുങ്ങിയവരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: കോവിഡ് 19 ഭീതിയിൽ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള സംഘത്തെ രാജ്യത്തേക്ക് തിരികെയെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. ഇറ്റലി, കൊറിയ…

സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 14 ആയി; കേരളം അതീവ ജാഗ്രതയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 14 ആയതായി ആരോഗ്യമന്ത്രി കെ കെ…