Sun. Jan 19th, 2025

Day: March 9, 2020

മാഞ്ചസ്റ്റർ ചുവപ്പണിഞ്ഞു; സീസണിലെ രണ്ടാം മത്സരത്തിലും സിറ്റിയെ നിലംപരിശാക്കി 

അമേരിക്ക: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിയെ വീഴ്ത്തി യുണൈറ്റഡിന് ജയം. ഓൾഡ് ട്രഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.…

 വനിതാ ടി20 ലോകകപ്പ്: കലാശപോരാട്ടത്തിലെ തോല്‍വിയിലും ചരിത്രമെഴുതി ഷഫാലി വർമ്മ

ന്യൂഡല്‍ഹി: വനിതാ ടി20 ലോകകപ്പിൽ ഓസിസിനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ ഷഫാലി വർമ്മ ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ പേര് എഴുതി ചേർത്തിരിക്കുകയാണ്. ലോകകപ്പ് ഫൈനൽ കളിക്കുന്ന…

വനിതാ ടി20 ലോകകപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഐസിസി ഇലവന്‍ പ്രഖ്യാപിച്ചു; പൂനം യാദവ് ഇടംപിടിച്ചു 

ഓസ്ട്രേലിയ: വനിതാ ട്വന്‍റി 20 ലോകകപ്പ് ഫൈനലിന് പിന്നാലെ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഐസിസി ഇലവന്‍ പ്രഖ്യാപിച്ചു. വമ്പന്‍ പ്രകടനവുമായി തിളങ്ങിയ ഇന്ത്യന്‍ സ്പിന്നര്‍ പൂനം യാദവ്…

ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയയ്ക്ക് ലോകകിരീടം

ഓസ്ട്രേലിയ: വനിതകളുടെ ട്വന്‍റി 20 ലോകകപ്പിന്‍റെ ഏകപക്ഷീയ ഫെെനലില്‍ ഓസീസ്‌ ഇന്ത്യയെ 85 റണ്ണിന്‌ കീഴടക്കി. ഈ വിജയത്തോടെ ഓസ്ട്രേലിയ ഉയര്‍ത്തിയത് അഞ്ചാം ലോകകിരീടം. ഓസിസ്  ഉയർത്തിയ…

കത്തുന്ന മെക്സിക്കന്‍ തെരുവുകള്‍; പ്രക്ഷോഭങ്ങളുടെ വനിത ദിനം

പുരുഷാധിപത്യത്തിനെതിരായ കനത്ത പ്രതിഷേധങ്ങള്‍ക്കാണ് മെക്സിക്കന്‍ നഗരം അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സാക്ഷിയായത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ തോത് ഉയര്‍ത്തിക്കാട്ടിയത് 80,000ത്തോളം വരുന്ന സ്ത്രീകളെ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങളായിരുന്നു. സ്ത്രീകള്‍ക്കുമേലുള്ള…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 4 – ഭാരതീയ സാഹിത്യ ദര്‍ശനം – 4

#ദിനസരികള്‍ 1057   മുണ്ടശ്ശേരി കാവ്യപീഠികയില്‍ സാഹിത്യകലയെക്കുറിച്ച് പറയുന്നു:- “തന്റെ അന്തര്‍ഗതങ്ങള്‍ അപ്പപ്പോള്‍ ആവിഷ്കരിച്ചു രസിക്കുന്നൊരു പ്രകൃതക്കാരനാണ് മനുഷ്യന്‍. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അതു ചെയ്തേ…

കോവിഡ് 19 ഭീതിയിൽ ഹോളി വിപണിയും തകർന്നു

ഡൽഹി: കൊവിഡ് 19 ബാധ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഹോളി വിപണിക്കും വൻ തിരിച്ചടി. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ദില്ലി, ആഗ്ര,…

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബംഗ്ലാദേശിലേക്കുള്ള യാത്ര റദ്ദാക്കി പ്രധാനമന്ത്രി 

ഡൽഹി: കോവിഡ് 19 ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ്‌ ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍…

ഫോർബ്‌സ് മാഗസിന്റെ പട്ടികയിൽ ഇടം നേടി മലയാളി ഉദ്യോഗസ്ഥനും

ഫോർബ്‌സ് മാഗസിന്റെ മധ്യപൂര്‍വദേശം – ആഫ്രിക്ക മേഖലയിലെ മികച്ച 50 മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടംപിടിച്ച്  ലുലു ഗ്രൂപ്പ് മിഡിലീസ്റ്റ് സിസിഒ വി നന്ദകുമാറും.…