Sun. Nov 17th, 2024

Day: March 6, 2020

റിസര്‍വ്​ ബാങ്ക്​ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു

മുംബൈ: ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി റി​സ​ര്‍​വ്​ ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ എ​ന്‍ എ​സ്​ വി​ശ്വ​നാ​ഥ​ന്‍ രാജിവെച്ചു. മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന്​ വി​ശ്ര​മ ജീ​വി​ത​ത്തി​ന്​ ഡോക്ടർമാർ നി​ര്‍​ദേ​ശി​ച്ച​തായാണ് അദ്ദേഹം പറഞ്ഞത്.…

സെൻസെക്സിൽ വീണ്ടും നഷ്ടത്തോടെ തുടക്കം 

മുംബൈ: ആഗോള വ്യാപകമായി കൊറോണ ഭീതി തുടരുന്നതിനാൽ 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 74 ഓഹരികള്‍ മാത്രമാണ്…

നിര്‍ഭയകേസില്‍ പുതിയ മരണ വാറണ്ട് , ഇനി തള്ളുമോ അതോ കൊള്ളുമോ?

രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വശംവദമാകുന്നു എന്ന ദുഷ്പ്പേര് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എല്ലാ ബലാത്സംഗ കേസുകള്‍ക്കും, അത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ചാര്‍ത്തിക്കിട്ടിയിട്ടുള്ളതാണ്. തിരിച്ചുപിടിക്കാനാവാത്തവിധം തെളിവുകളും നശിച്ച്, കേസന്വേഷണത്തിലെയും വിചാരണയിലെയും…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – 2 – ഭാരതീയ സാഹിത്യ ദര്‍ശനം – 2

#ദിനസരികള്‍ 1054   എത്രയാണ് ഭാരതീയ സാഹിത്യസിദ്ധാന്തങ്ങള്‍ക്ക് പഴക്കം? ഡോ. ടി ഭാസ്കരന്റെ ഭാരതീയ കാവ്യശാസ്ത്രം എന്ന പ്രൌഢഗംഭീരമായ പുസ്തകത്തില്‍ സാഹിത്യമീമാംസയ്ക്ക് കവിതയോളം പഴക്കം കല്പിക്കുന്നുണ്ട്. “ലിഖിത…

നടിയെ ആക്രമിച്ച കേസിൽ ഇന്ന് നടി ഭാമയെ വിസ്തരിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുൻ വൈരാഗ്യത്തെക്കുറിച്ച് തെളിയിക്കാൻ പ്രോസിക്യൂഷൻ നടി ഭാമയയെയാണ് കോടതിയിൽ…

ബിജെപി നേതാക്കൾക്കെതിരായ ഹർജികൾ ഇന്ന് ദില്ലി ഹൈക്കോടതിയിൽ

ദില്ലി: വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ  എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ ഇന്ന് ഡൽഹി ഹൈക്കോടതി…

യെസ് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം

മുംബൈ: റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശ പ്രകാരം യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി നിയന്ത്രിച്ചു. ഏപ്രില്‍ മൂന്ന് വരെ…

കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്; 50 ജീവനക്കാർ പ്രതികളായേക്കും

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരിൽ അവശ്യ സർവീസ് നിയമപ്രകാരം പോലീസ് കേസെടുത്തു. പൊതുഗതാഗത സംവിധാനം അവശ്യസർവീസ് നിയമത്തിനുകീഴിൽ വരുന്നതിനാൽ അമ്പതോളം കെഎസ്ആർടിസി…