Fri. Apr 26th, 2024
മുംബൈ:

ആഗോള വ്യാപകമായി കൊറോണ ഭീതി തുടരുന്നതിനാൽ 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 74 ഓഹരികള്‍ മാത്രമാണ് ഇന്നും നേട്ടത്തിലുള്ളത്. ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികളാണ് നഷ്ടത്തിൽ.

By Athira Sreekumar

Digital Journalist at Woke Malayalam