Wed. Dec 18th, 2024

Day: March 5, 2020

റിസോർട്ടിൽ ആയിരുന്ന മധ്യപ്രദേശിലെ എംഎൽഎമാരിൽ ആറ് പേർ തിരിച്ചെത്തി

മധ്യപ്രദേശിൽ റിസോർട്ടിൽ ആയിരുന്ന പത്ത് വിമത എംഎൽഎമാരിൽ 6 പേർ രാത്രിയോടെ കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 117 പേരുടെ പിന്തുണ കോൺഗ്രസ് ഉറപ്പിച്ചു.…

കേരള ഹൈക്കോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിച്ചു

തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ മൂന്ന് അഭിഭാഷകരും ഒരു ജില്ലാജഡ്ജിയും ഉൾപ്പടെ നാല് അഡീഷണൽ ജഡ്ജിമാരെ കൂടി ഇന്നലെ നിയമിച്ചു. അഭിഭാഷകരായ ടി ആർ രവി, ബെച്ചു കുര്യൻ തോമസ്, പി…

പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ ഉണ്ടായ അക്രമത്തെ കുറിച്ച് പാർലമെൻറിൽ ചർച്ച ചെയ്യുന്നതുവരെ സഭാ നടപടികൾ അനുവദിക്കേണ്ടതില്ലെന്ന ഭാഗത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. ഇരുസഭകളിലും ഇന്നും പ്രതിപക്ഷം…

കൊറോണ വൈറസ്; രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു

ദില്ലി:   രാജ്യത്ത് 25 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കനത്ത ജാഗ്രത തുടരുമെന്നും പൊതു പരിപാടികള്‍ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍…

ഏഴ് മാസങ്ങൾക്ക് ശേഷം കശ്മീരിൽ ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു 

ശ്രീനഗർ: 2019 ആഗസ്റ്റില്‍ ജമ്മു കശ്‍മീരിനെ വിഭജിച്ചു കൊണ്ടുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതിന് പിന്നാലെ ജമ്മു കശ്‍മീരില്‍ കൊണ്ടുവന്ന ഇന്‍റര്‍നെറ്റ് നിരോധനവും നിയന്ത്രണവും നീക്കിയതായി ബ്രോഡ്ബാന്‍ഡ്…