Fri. Apr 26th, 2024
ഡൽഹി:

വടക്ക് കിഴക്കൻ ഡൽഹിയിൽ ഉണ്ടായ അക്രമത്തെ കുറിച്ച് പാർലമെൻറിൽ ചർച്ച ചെയ്യുന്നതുവരെ സഭാ നടപടികൾ അനുവദിക്കേണ്ടതില്ലെന്ന ഭാഗത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. ഇരുസഭകളിലും ഇന്നും പ്രതിപക്ഷം നടപടികൾ തടസ്സപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പതിനൊന്നിന് ലോക്സഭയിലും പന്ത്രണ്ടിന് രാജ്യസഭയിലും ചർച്ചയാകാമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കി ഇരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam