Thu. Dec 19th, 2024

Day: March 2, 2020

രാജ്യത്ത് അസഹിഷ്ണുതയും വിദ്വേഷവും കലർത്താൻ ശ്രമമെന്ന് ശശി തരൂർ

എറണാകുളം: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് കഴിഞ്ഞദിവസങ്ങളിൽ നാൽപ്പത്തിരണ്ടോളം പേരുടെ മരണത്തിനിടയാക്കിയതെന്ന് ശശി തരൂര്‍ എംപി. അസഹിഷ്ണുതയും വിദ്വേഷവും കലർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആഗോള ഭീകരവാദവും മതങ്ങൾ…

ഹൃതിക്ക് ഹോളിവുഡിലേക്ക്; ഗെർഷ് ഏജൻസിയുമായി കരാർ

മുംബൈ: കാലിഫോർണിയ, ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗെർഷ് ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ് ഹൃതിക് റോഷൻ. ടാലന്റ് മാനേജ്‌മെന്റ് ഏജൻസി ഹൃത്വികിന്റെ  ഇന്ത്യൻ പ്രതിനിധികളായ ക്വാൺ, മാനേജരായ അമൃത സെൻ…

കണ്ണിന് വിരുന്നൊരുക്കി ഗിരിഷൻ ഭട്ടതിരിപ്പാടിന്റെ ചിത്രങ്ങള്‍, വിരലുകളിൽ പിറക്കുന്നത് പ്രകൃതിയുടെ നിറഭേദങ്ങൾ

എറണാകുളം: വിരലുകൾക്കിടയിലെ ബ്രഷ് കൊണ്ട് ക്യാൻവാസിൽ മാന്തികത സൃഷ്ടിക്കുകയാണ് പുന്നയൂർക്കുളത്ത്  ഈ കലാകാരന്‍. പ്രകൃതിയുടെ അഭൗമ സന്ദര്യമാണ് ഭട്ടതിരിപ്പാട് മനയിലെ ഗിരിഷൻ ഭട്ടതിരിപ്പാടിന്റെ  ക്യാൻവാസിൽ നിറയുന്നത്. എല്ലാം…

സിങ്കം 3 യ്ക്ക് ശേഷം സൂര്യ-ഹരി കൂട്ടുകെട്ട് വീണ്ടും

ചെന്നൈ: സിങ്കം മൂന്നിന് ശേഷം ഹരിയും സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ 39-ാ മത്തെ ചിത്രമായ ഇതിന് ‘അരുവാ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം ദീപാവലി റിലീസായാണ് സിനിമ എത്തിക്കുക. …

തടവുകാരുടെ ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു; ജയില്‍ വിഭവങ്ങള്‍ ഇനി കലൂരിലും 

കലൂര്‍: ജില്ലാ ജയിലിന്‍റെ നേതൃത്വത്തില്‍ ഫ്രീഡം ഫുഡിന്റെ പുതിയ കൗണ്ടര്‍ കലൂർ ജെഎല്‍എന്‍ മെട്രോ സ്റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം ഈയടുത്ത് തുടങ്ങിയ …

 കുണ്ടന്നൂര്‍ പാലത്തിന്‍റെ നിർമ്മാണർത്ഥം പാലത്തിന്റെ അടിയിലുള്ള റോഡ് അടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു 

കൊച്ചി: കുണ്ടന്നൂർ പാലത്തിന്റെ നിർമ്മാണം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഒപ്പം ജനങ്ങളുടെ യാത്ര ദുരിതവും കൂടി. പൊടിശല്യം കാരണം മുഖം മൂടികെട്ടിയാണ് യാത്രക്കാര്‍ രൂക്ഷമായ പൊടിയില്‍ നിന്ന്…

കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള അഭിനയം തനിക്ക് മടുത്തുവെന്ന് ഹാരിപോട്ടര്‍

വാഷിംഗ്ടൺ: ഹാരിപോട്ടർ എന്നറിയപ്പെടുന്ന ഡാനിയല്‍ ജേക്കബ് റാഡ്ക്ലിഫ് ഒരു ഇംഗ്ലീഷ് നടനാണ്. ഇപ്പോളിതാ വര്‍ഷങ്ങളുടെ കരാര്‍ ഒപ്പുവെച്ചുകൊണ്ടുള്ള അഭിനയം തനിക്ക് മടുത്തുവെന്നാണ് റാഡ്ക്ലിഫ് പറയുന്നത്. ഹാരിപോട്ടറിന്റെ സ്പിന്‍ ഓഫ്…

വനിതകളുടെ ട്വന്റി-20 ലോകകപ്പ്, ഓസ്ട്രേലിയ സെമിയില്‍ 

ഓസ്ട്രേലിയ: വനിതകളുടെ ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വനിതകളും സെമിയില്‍ കടന്നു. ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചാണ് ആതിഥേയരുടെ വിജയം.  ഓസ്‌ട്രേലിയ 20 ഓവറില്‍…

കോഹ്ലിയ്ക്ക് പിഴയ്ക്കുന്നതെവിടെ? ഉത്തരം നല്‍കി ഇന്ത്യന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍

ന്യൂഡല്‍ഹി:  കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസീലന്‍ഡ് പര്യടനത്തില്‍ ട്വന്റി-20, ഏകദിന-ടെസ്റ്റ് പരമ്പരകളിലൊന്നും കോഹ്ലിക്ക് തിളങ്ങാനായില്ല. ഇപ്പോഴിതാ, ലോകത്തിലെ തന്നെ മികച്ച…

കൊറോണ പേടിയില്‍ യുവന്‍റസ് താരങ്ങള്‍

ഇറ്റലി: കൊറോണ വൈറസ് ഭീതിയില്‍ ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ ടീം യുവന്റസ്. ക്ലബ്ബിന്റെ അണ്ടര്‍-23 ടീം കഴിഞ്ഞാഴ്ച മൂന്നാം ഡിവിഷന്‍ ക്ലബ്ബായ പിയാനീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന്…