Sat. Dec 28th, 2024

Month: February 2020

നടന്‍ വിജയ്‌യുടെ വസതിയില്‍ നിന്ന് ഒന്നും പിടിച്ചെടുത്തില്ലെന്ന് ആദായനികുതി വകുപ്പ്

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും റെയിഡുകൾക്കും ശേഷം തമിഴ് നടൻ വിജയിയുടെ വസതിയില്‍ നിന്നും ഒന്നും പിടിച്ചെടുക്കാൻ ആകാതെ ആദായനികുതി വകുപ്പ്. വിജയ്‌യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ്…

യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ബിരിയാണി നല്‍കുന്നുവെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

മിനിമം വേതനം നല്‍കാതെ പിന്നോട്ടില്ല, സംസ്ഥാനത്തെ സ്വാകാര്യ ആശുപത്രി ജീവനക്കാരുടെ ദ്വിദിന സത്യാഗ്രഹത്തിന് വന്‍ പങ്കാളിത്തം

എറണാകുളം: സംസ്ഥാനത്തെ സ്വാകര്യ ആശുപത്രി ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ദ്വിദിന സത്യാഗ്രഹത്തില്‍ നിരവധി ജീവനക്കാര്‍ പങ്കെടുത്തു. കേരള സ്റ്റേറ്റ് പ്രെെവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍റെ…

തൃക്കാക്കര കരിമക്കാട് അംഗനവാടിയില്‍ മുതിര്‍ന്നവരും പഠിക്കാനെത്തുന്നു

തൃക്കാക്കര: അംഗനവാടിയില്‍  രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുവിടാന്‍ വരുന്നത് പതിവാണ് അതില്‍ ആര്‍ക്കും അതിശയോക്തിയില്ല. പക്ഷേ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും അംഗനവാടിയില്‍ പഠിക്കാന്‍ വരുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പൊക്കെ തോന്നാം.…

ഡബ്ല്യുസിസി വന്നശേഷം നടിമാരുടെ സുരക്ഷയിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് പാർവതി

 തിരുവനന്തപുരം: ഡബ്ല്യൂ സി സി എന്ന സംഘടന വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്.…

ഇന്ത്യൻ ബിസിനസിന്‍റെ കാഴ്ചപ്പാട് നിർണായകമെന്ന്  വോഡഫോൺ ഗ്രൂപ്പ്

ലണ്ടൻ: ഇന്ത്യയിലെ ആദിത്യ ബിർള ഗ്രൂപ്പുമായുള്ള ടെലികോം സംയുക്ത സംരംഭമായ വോഡഫോൺ ഐഡിയയുടെ കാഴ്ചപ്പാട് നിർണായകമാണെന്ന് യുകെ ആസ്ഥാനമായുള്ള വോഡഫോൺ ഗ്രൂപ്പ്. “ഇന്ത്യൻ സർക്കാരിൽ നിന്ന് കമ്പനി…

സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഇരുചക്രവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങിനെതിരെ പരക്കെ പരാതി

എറണാകുളം: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍റെ പരിസരത്ത് ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മൂലം പൊറുതിമുട്ടി നാട്ടുകാരും മറ്റ് വണ്ടി യാത്രക്കാരും. റെയില്‍വേ സ്റ്റേഷന്‍റെ ആറാം പ്ലാറ്റ്…

 എയർ ഇന്ത്യ വിമാനങ്ങളിൽ ബാഗേജ് ഇളവ് പ്രാബല്യത്തിൽ 

ന്യൂ ഡൽഹി: ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ് പ്രാബല്യത്തിലായി. നിശ്ചിത കാലയളവിലേക്ക് മാത്രമാണ്…

ഗൂഗിൾ സെർച്ച്‌ വഴി  ഇനി റീചാർജിങ് 

കാലിഫോർണിയ: ഗൂഗിള്‍ സെര്‍ച്ച്‌ വഴി ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം. ജിയോ, വോഡഫോണ്‍- ഐഡിയ, ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിലെ റീച്ചാര്‍ജ്…

നിക്കോളാസ് കേജിന്റെ ‘ദി അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസ്സീവ് ടാലന്‍റ്’  2021ൽ ഇറങ്ങും 

വാഷിംഗ്ടൺ: പ്രശസ്ത ഹോളിവുഡ് താരം  നിക്കോളാസ് കേജ് അഭിനയിക്കുന്ന മെറ്റാ-മൂവി ‘ദി അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസ്സീവ് ടാലന്‍റ്’ 2021 മാർച്ച് 19 ന് റിലീസ് ചെയ്യും. ഒരു ഹോളിവുഡ്…