Wed. Feb 26th, 2025

Month: February 2020

കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 600 കടന്നു

കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 638 ആയെന്ന് ചൈനീസ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. മൂവായിരത്തിലധികം പുതിയ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തെന്നും, പെട്ടെന്ന്…

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു വാക്ക് സഭ രേഖകളിൽ നിന്ന് നീക്കി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഉപയോഗിച്ച ‘ഝൂട്ട്’ എന്ന വാക്ക് സഭാരേഖകളില്‍ നിന്ന് ഒഴിവാക്കി. ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ സംബന്ധിച്ച പരാമര്‍ശം നടത്തുമ്പോഴാണ്…

കെഎം മാണിയുടെ സ്മാരകത്തിനായി മുഖ്യമന്ത്രിയോട് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ സ്മാരകം പണിയുന്നതിനായി ബജറ്റിൽ അഞ്ച് കോടി നീക്കിവെച്ചു.  ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട്…

കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.…

നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് നൽകി

കൊച്ചി: നടിയെ  തട്ടിക്കൊണ്ടുപോയി പകർത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സമർപ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിലാണു ദൃശ്യങ്ങൾ പരിശോധിച്ചത്.  കേസിലെ പ്രതി…

ഗണിത ശാസ്ത്ര പഠന ശിൽപ്പശാല

കൊച്ചി:   സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ഗണിത ശാസ്ത്ര ത്രിദിന പഠന ശില്പശാല സംഘടിപ്പിക്കുന്നു.  തൃപ്പുണിത്തുറ എൻഎസ്എസ. യൂണിയന് കീഴിലുള്ള…

നിക്ഷേപ സാദ്ധ്യതകൾ തുറക്കാൻ സീഡിംഗ് കേരള ഉച്ചകോടി കൊച്ചിയിൽ

കൊച്ചി:   നവ സംരംഭകരെ നിക്ഷേപ മേഖലയിലേക്ക് ആകർഷിക്കാനായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിക്കുന്ന സീഡിംഗ് കേരള ഉച്ചകോടി ഇന്നും നാളെയും ലുലു മാരിയറ്റ് ഹോട്ടലിൽ നടക്കും.…

പരിശോധനകൾ ഇല്ലാതെ കൊച്ചിയിലെത്തിയ ചൈനീസ് കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു 

കൊച്ചി: ആവശ്യമായ പരിശോധനകൾ കൂടാതെ കൊച്ചിയിലെത്തിയത് നാല് കണ്ടെയ്‌നർ കളിപ്പാട്ടങ്ങളാണ്  കണ്ടെത്തിയത് . 80 ലക്ഷം രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങളാണ് പരിശോധനയില്ലാതെ എത്തിയത് . തൃശ്ശൂരിലേക്ക്…

പ്രത്യാശ വിടാതെ റിസർവ് ബാങ്ക് ധനനയം

  തിരുവനന്തപുരം: നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയം റിസേർവ് ബാക്ക് പ്രഖ്യാപിച്ചു. മുഖ്യപലിശാ നിരക്കുകൾ നിർത്തിക്കൊണ്ടാണ് ധനനയം. റിപ്പോ നിരക്ക്‌ 5.15 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 4.90…

സേവന മേഖലയിലെ വളര്‍ച്ചയില്‍ റെക്കോര്‍ഡ് മുന്നേറ്റം

ന്യൂ ഡൽഹി: രാജ്യത്ത് സര്‍വീസ് മേഖല വളര്‍ച്ച പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. മാന്ദ്യത്തിനിടയിലും സര്‍വീസ് മേഖല റെക്കോര്‍ഡ് വളര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. പുതിയ തൊഴില്‍ സാധ്യത ഈ…