Fri. Mar 29th, 2024
കൊച്ചി:

നടിയെ  തട്ടിക്കൊണ്ടുപോയി പകർത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സമർപ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിലാണു ദൃശ്യങ്ങൾ പരിശോധിച്ചത്.  കേസിലെ പ്രതി നടൻ ദിലീപിന്റെ ഹർജിയിലാണു ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam