Wed. Feb 26th, 2025

Month: February 2020

ഇംപീച്ച്‌മെന്റ് വിചാരണയില്‍ തനിക്കെതിരെ സാക്ഷി പറഞ്ഞവരെ പുറത്താക്കി ട്രംപ്

വാഷിംഗ്ടൺ: തനിക്കെതിരെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുറോപ്യന്‍ യൂണിയനിലെ യു.എസ് പ്രതിനിധിയായ ഗോര്‍ഡോണ്‍ സോണ്‍ലാന്‍ഡിനെ യു.എസ് ഭരണകൂടം…

ഏക സിവിൽ കോഡിനായി  ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍  പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിലെ ബിജെപി എംപി കിറോഡി…

നിർഭയ കേസ് വധശിക്ഷ നടപ്പാക്കൽ; അപ്പീൽ 11 ന് സുപ്രീംകോടതി പരിഗണിക്കും 

ന്യൂ ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജി തള്ളിയ വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി 11 ന് പരിഗണിക്കും.…

മാർച്ചിനുള്ളിൽ എൻപിആർ പിൻവലിക്കണമെന്ന് മോദിക്ക് മുന്നറിയിപ്പുമായി കണ്ണൻ ഗോപിനാഥൻ

ന്യൂഡൽഹി: മാർച്ചിനുള്ളിൽ എൻപിആർ വിജ്ഞാപനം പിൻവലിക്കണമെന്നും, പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ദില്ലിയിലെത്തി വിജ്ഞാപനം പിൻവലിപ്പിക്കുമെന്നും കണ്ണൻ ഗോപിനാഥൻ . എന്‍ആര്‍സിയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് എന്‍പിആര്‍. അതിനാല്‍ എന്‍ആര്‍സിയെക്കുറിച്…

കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 717 കടന്നു

ചൈന: ചൈനയിൽ കൊറോണ വൈറസ് ബാധിച് മരിച്ചവരുടെ എണ്ണം 717 ആയി. മൂവായിരത്തി ഒരുന്നൂറ്റി നാപ്പത്തി മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഇതോടെ…

എറണാകുളം: ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും ശ്രദ്ധയ്ക്ക്

എറണാകുളം:   ചൈന, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എറണാകുളം ജില്ലയിലെ താങ്കളുടെ ഹോം സ്റ്റേ/ ഹോട്ടലുകളിൽ താമസിക്കുന്നുണ്ടെങ്കിൽ ആ…

ജനങ്ങള്‍ക്കു വേണ്ടിയുള്ള ബജറ്റ്

#ദിനസരികള്‍ 1027   ധനകാര്യവിദഗ്ദ്ധനായല്ല രാഷ്ട്രീയ പ്രവര്‍ത്തകനായി ചിന്തിച്ചതിന്റെ ഫലമാണ് കെ എം മാണിയുടെ പേരിലുള്ള സ്ഥാപനം തുടങ്ങാന്‍ മന്ത്രി തോമസ് ഐസക് ചിന്തിച്ചതെന്ന ആക്ഷേപം മനസ്സില്‍…

ഡൽഹി നിയമസഭാവോട്ടെടുപ്പ് തുടങ്ങി

ഡൽഹി:   ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി…

ഇന്ത്യയ്‌ക്കെതിരെ ഏകദിനത്തിൽ പുതിയ കരുനീക്കവുമായി കിവീസ്

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പ് ശ്രദ്ധേയമായ നീക്കവുമായി ന്യൂസിലാൻഡ്.  രാജ്യത്തെ ഉയരക്കാരന്‍ പേസര്‍ കെയ്ല്‍ ജമൈസണ്‍ ഓക്‌ലന്‍ഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന്  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം വ്യക്തമാക്കി. ന്യൂസിലന്‍ഡിലെ…

ബിഗ് ബാഷ് ടി20യിൽ റെക്കോർഡ് നേട്ടവുമായി മാര്‍ക്കസ് സ്റ്റോയിനിസ്

ബിഗ് ബാഷ് ടി20 ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം  മെല്‍ബണ്‍ സ്റ്റാര്‍സ് ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസ് സ്വന്തമാക്കി. ഡാര്‍സി ഷോര്‍ട്ടിന്‍റെ…