Tue. Apr 23rd, 2024
ന്യൂഡൽഹി:

മാർച്ചിനുള്ളിൽ എൻപിആർ വിജ്ഞാപനം പിൻവലിക്കണമെന്നും, പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ദില്ലിയിലെത്തി വിജ്ഞാപനം പിൻവലിപ്പിക്കുമെന്നും കണ്ണൻ ഗോപിനാഥൻ . എന്‍ആര്‍സിയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് എന്‍പിആര്‍. അതിനാല്‍ എന്‍ആര്‍സിയെക്കുറിച് ധാരണ കിട്ടുന്നത് വരെ എന്‍പിആര്‍ വേണ്ടെന്നും കണ്ണന്‍ ഗോപിനാഥൻ   ട്വിറ്ററിൽ കുറിചു. കേന്ദ്രസർക്കാരിന്‍റെ നിലപാടുകളോട് വിയോജിമായി കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പദവി രാജിവെച്ചത്.