രാം ക്ഷേത്ര സമുച്ചയത്തിൽ 18 കോടി രൂപയുടെ സിസിടിവി ശൃംഖല സ്ഥാപിക്കും
ഉത്തർ പ്രദേശ്: അറുപത്തി ഏഴര ഏക്കർ രാം ജന്മഭൂമി സമുച്ചയത്തിൽ 18 കോടി രൂപ ചെലവിൽ യോഗി ആദിത്യനാഥ് സർക്കാർ പുതിയ സിസിടിവി നിരീക്ഷണ ശൃംഖല സ്ഥാപിക്കും. പ്രദേശം…
ഉത്തർ പ്രദേശ്: അറുപത്തി ഏഴര ഏക്കർ രാം ജന്മഭൂമി സമുച്ചയത്തിൽ 18 കോടി രൂപ ചെലവിൽ യോഗി ആദിത്യനാഥ് സർക്കാർ പുതിയ സിസിടിവി നിരീക്ഷണ ശൃംഖല സ്ഥാപിക്കും. പ്രദേശം…
ഗുജറാത്ത്: ഇന്ത്യ സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കടന്നുപോകുന്ന ഗുജറാത്തിലെ ചേരി പ്രദേശങ്ങൾ മതിൽ കെട്ടി മറയ്ക്കാൻ തീരുമാനം. ട്രംപിന്‍റെ റോഡ് ഷോ കടന്നുപോകുന്ന സർദാർ…
ബെഗളൂരു: ആരാധകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്ക്കുംവിരാമമിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. തങ്ങളുടെ പുതിയ ലോഗോ ഇന്ന് ആര്‍സിബി പുറത്തുവിട്ടു. മാര്‍ച്ച് 29ന്‍ ആരംഭിക്കുന്ന ഐപിഎല്‍…
തിരുവനന്തപുരം: കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. കടകംപള്ളിയുടെ ഗണ്മാന് സനില്‍ കുമാര്‍, പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ്.…
എറണാകുളം: കലയെ ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് വിസ്മ യമൊരുക്കി സന്ധ്യാംബിക. ഗ്രീന്‍ തോട്ട്സ് എന്ന പേരില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ സന്ധ്യാംബിക…
കൊച്ചി: വാഴക്കാല മാര്‍ക്കറ്റിന് പിന്നിലെ കുന്നേപ്പറമ്പ് കനാലിലെ നീരൊഴുക്കിന് തടസ്സമായി നില്‍ക്കുന്ന മരം മുറിച്ചുമാറ്റണമെന്നാവശ്യവുമായി പ്രദേശവാസികളും റെസിഡന്‍സ് അസോസിയേഷനുകളും രംഗത്ത്. താരതമ്യേന വീതി കുറഞ്ഞ കനാലാണിത്. എന്നാല്‍,…
#ദിനസരികള്‍ 1033 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നമ്മുടെ ചേരികള്‍ കാണാതിരിക്കുന്നതിനുവേണ്ടി വഴികളിലുടനീളം മതിലുകള്‍ കെട്ടി മറയ്ക്കുന്നുവത്രേ! റോഡുകള്‍ ചെത്തി മുഖം മിനുക്കിയും…
ചൈന: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈന, ജപ്പാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. വൈറസ് ബാധയില്‍ ചൈനയില്‍ മരണസംഖ്യ 1483ല്‍ എത്തി.…
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ഓരോ ദിവസവും വിവാദമാകുന്ന പശ്ചാത്തലത്തില്‍ ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. അതിനാല്‍, പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വിശദീകരണം വൈകാതെ ഉണ്ടായേക്കും. ഇന്ന്…
ജപ്പാൻ തീരത്ത് പിടിച്ചുവെച്ച ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച ഇന്ത്യക്കാരെ ജപ്പാനില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി.…