Sat. May 17th, 2025

Month: February 2020

ആരാധകർക്കായി സണ്ണി ലിയോണിന്‍റെ പോസ്റ്റ്. സണ്ണിയുടെ പുറംതൊലി കീറി എടുക്കുന്ന രീതിയിലുള്ള ചിത്രം

മുംബൈ: ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത് സണ്ണി ലിയോൺ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. സണ്ണിയുടെ പുറംതൊലി കീറി എടുക്കുന്നരീതിയിലുള്ളതാണ് ചിത്രം. തുകല്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ക്യാംപെയ്‌നിന്റെ…

കുസാറ്റിൽ സാങ്കേതിക ശിൽപ്പശാല,  ഈ മാസം 27 മുതൽ രജിസ്റ്റര്‍ ചെയ്യാം

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഇലക്ട്രോണിക്സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സാങ്കേതിക ശിൽപ്പശാല സംഘടിപ്പിക്കുന്നു. ‘റേഡിയോ ഫ്രീക്വൻസി ആശയ വിനിമയത്തിലെ പരിധികളും സർക്യൂട്ട് രൂപകൽപ്പനയും’ എന്ന വിഷയത്തിൽ…

പറവൂരില്‍ കുടിവെള്ള പെെപ്പ് പൊട്ടി റോഡില്‍ വന്‍ ഗര്‍ത്തം 

പറവൂര്‍: പറവൂര്‍  തെക്കേ നാലുവഴിക്ക് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു.  ഇതേതുടര്‍ന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. 400 എം.എം. പ്രിമോ പൈപ്പാണ്…

പൗരത്വനിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ഇന്ത്യയിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: മുഹമ്മദലി ജിന്ന

കലൂര്‍: മോദിസര്‍ക്കാര്‍ രാജ്യത്തു നടപ്പാക്കാനുദ്ദേശിക്കുന്ന സിഎഎയും എൻആർസിയും സാധാരണ ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി എം. മുഹമ്മദലി ജിന്ന.…

നഷ്ട്പ്രതാപത്തില്‍ എംജി റോഡ്, കൊച്ചിയുടെ സിരകേന്ദ്രമെന്ന് പേര് മങ്ങി തുടങ്ങുന്നു 

എറണാകുളം: കൊച്ചിയെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ മെട്രോ ഓടിത്തുടങ്ങിയെങ്കിലും അതിന്റെ പേരിൽ നഷ്ടം നേരിട്ടത് എംജി റോഡിലെ വ്യാപാരികൾക്കാണ്. ഒരുകാലത്തു കേരളത്തിലെ തന്നെ പ്രധാന വാണിജ്യ മേഖലയായിരുന്ന എംജി…

നഗരത്തിലെ  റോഡുകളുടെ അവസ്ഥയെ കുറിച്ച് അന്വേഷിക്കാന്‍ ഹെെക്കോടതിയുടെ നിര്‍ദേശം

കലൂര്‍: നഗരത്തിലെ റോഡുകളുടെ സ്ഥിതി എന്താണെന്ന് അന്വേഷിച്ച് എത്രയും പെട്ടന്ന് അറിയിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടു. വൈറ്റില, കുണ്ടന്നൂർ മേഖലയിലെ റോഡുകളുടെ സ്ഥിതി പ്രത്യേകമായി അന്വേഷിക്കണമെന്നും…

വെള്ളത്തിനായി സമരം നടത്തി വെെപ്പിന്‍ നിവാസികള്‍

വെെപ്പിന്‍: വെെപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഇതോടെ ദ്വീപ് വീണ്ടും വെള്ളത്തന് വേണ്ടിയുള്ള സമരത്തിന്‍റെ ചൂടിലേക്ക് നീങ്ങിയിരിക്കുകയാണ്.  നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലാണു പാചകആവശ്യത്തിനു പോലും വെള്ളം കിട്ടാതെ…

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ, നഗരത്തിലെ  അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി തുടങ്ങി 

കാക്കനാട്: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്  പരിഹരിക്കാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ ബ്രക്ക് ത്രൂവിന്‍റെ ഭാഗമായി നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി തുടങ്ങി. ഇതിന്‍റെ ഭാഗമായി കാക്കനാട്ടെ കാരണക്കോടം തോടിനു…

സതേര്‍ണ്‍ സ്റ്റീല്‍ യാര്‍ഡില്‍ നിന്നുള്ള കമ്പി മാലിന്യം കൊണ്ട് ദുതമനുഭവിച്ച് നാട്ടുകാര്‍, കിണര്‍വെള്ളത്തില്‍ അയണിന്‍റെ അംശം കലരുന്നതായി പരാതി 

കളമശ്ശേരി: കളമശ്ശേരിയില്‍  പ്രവര്‍ത്തിക്കുന്ന സതേര്‍ണ്‍ സ്റ്റീല്‍ യാര്‍ഡിന്‍റെ സ്റ്റോക്ക് യാര്‍ഡില്‍ നിന്നുള്ള ഇരുമ്പ് മാലിന്യം കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികള്‍. കുന്നുകൂടി കിടക്കുന്ന തുരുമ്പ് പിടിച്ച ഇരുമ്പിന്‍റെ അംശം…

പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമ്മാണത്തിനെതിരെ സമരം വീണ്ടും ശക്തമാകുന്നു 

പുതുവൈപ്പ്: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ജനകീയ സമരസമിതി. നിരോധനാഞ്ജ പ്രഖ്യാപിച്ച് നിർമ്മാണം തുടരുന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാണ്. രണ്ടരവർഷത്തിന് ശേഷം നിരോധനാജ്ഞയുടെ…