Sat. Apr 20th, 2024

കളമശ്ശേരി:

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഇലക്ട്രോണിക്സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സാങ്കേതിക ശിൽപ്പശാല സംഘടിപ്പിക്കുന്നു. ‘റേഡിയോ ഫ്രീക്വൻസി ആശയ വിനിമയത്തിലെ പരിധികളും സർക്യൂട്ട് രൂപകൽപ്പനയും’ എന്ന വിഷയത്തിൽ ഒരാഴ്ച്ചത്തെ  ശിൽപ്പശാലയാണ് സംഘടിപ്പിക്കുന്നത്. ഈ മാസം 27 മുതൽ മാർച്ച് 4 വരെ ഇലക്ട്രോണിക്സ് വകുപ്പിലാണ് ശിൽപ്പശാല. 21 വരെ രജിസ്റ്റർ ചെയ്യാം.

By Binsha Das

Digital Journalist at Woke Malayalam