മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന് മധ്യസ്ഥ സമിതി
ന്യൂഡൽഹി: പൗരത്വ നിയമ ഭേതഗതിക്കെതിരെ സമരം ചെയ്യുന്ന ഷാഹീൻബാഗ് സമരക്കാരുമായി മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചർച്ചക്ക് വിസമ്മതിച്ചു.…