Sat. Apr 27th, 2024

ന്യൂഡല്‍ഹി:

ക്രിക്കറ്റ് കരിയറില്‍ മോശം ഫോം തുടരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ വിമര്‍ശിച്ച് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന യാഥാര്‍ഥ്യം ഋഷഭ് പന്ത് അംഗീകരിച്ചേ മതിയാകൂവെന്ന് അജിങ്ക്യ രഹാനെ പറഞ്ഞു. ഈ സാഹചര്യത്തിലും പോസിറ്റീവായി തുടര്‍ന്ന് സഹതരാങ്ങളില്‍ നിന്ന് നല്ല കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ സീനിയറെന്നോ ജൂനിയറെന്നോ വ്യത്യാസമില്ലെന്നും രഹാനെ ഉപദേശിച്ചു.

By Binsha Das

Digital Journalist at Woke Malayalam