Sun. Jan 19th, 2025

Day: February 26, 2020

ധോണി ബൗളര്‍മാരുടെ ക്യാപ്റ്റന്‍; പ്രശംസിച്ച് പ്രഗ്യാന്‍ ഓജ 

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ പ്രശംസകൊണ്ട് മൂടി മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ധോണിയെ ‘ബൗളര്‍മാരുടെ ക്യാപ്റ്റനെന്നാണ് ഓജ വിശേഷിപ്പിച്ചത്. ഏതു മോശം ബൗളറെയും…

കൊറോണ വെെറസ്; ഒളിമ്പിക്സിനും ഭീഷണി ഉയര്‍ത്തുന്നു, ദീപശിഖാ പ്രയാണം തടസ്സപ്പെട്ടു 

ജപ്പാന്‍: ചൈനയില്‍ നിന്നും പടര്‍ന്നുപിടിച്ച കൊറോണ വൈറസ് വരാനിരിക്കുന്ന ഒളിമ്പിക്‌സിനും ഭീഷണിയുയര്‍ത്തുന്നു. ഒളിമ്പിക്‌സിന് തുടക്കമിട്ട ഗ്രീസില്‍നിന്നാണ് ദീപശിഖാ പ്രയാണത്തിന് തുടക്കം കുറിക്കേണ്ടത്. മാര്‍ച്ച് 12നാണ് ഗ്രീസില്‍ പരിപാടി…

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സിയെ തളച്ച് ബയേണ്‍, ബാഴ്സയ്ക്ക് സമനില 

ഇംഗ്ലണ്ട്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ സ്വന്തം മെെതാനത്ത് ദയനീയ തോല്‍വി ഏറ്റുവാങ്ങി മുന്‍ ചാമ്പ്യന്മാരായ ചെല്‍സി. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ ചെല്‍സിയെ 3-0നാണ് തോല്‍പ്പിച്ചത്.…

സൗദിയില്‍ വനിതകള്‍ക്കായി ആദ്യ ഫുട്ബോള്‍ ടീം 

സൗദി: വനിതകള്‍ക്കായി സൗദിയില്‍ ആദ്യ ഫുട്ബോള്‍ ടീം  നിലവില്‍ വന്നു. 2018ലാണ് സൗദിയിലെ വനിതകളെ ആദ്യമായി ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ മുന്നേറ്റം.…

കോഹ്ലിയുടെ ഏഷ്യയോട് മുട്ടാനുള്ള ലോകഇലവനെ പ്രഖ്യാപിച്ചു,  ഫഫ് ഡുപ്ലെസി ടീമിനെ നയിക്കും 

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹിലുയുള്‍പ്പെടെയുള്ള ഏഷ്യന്‍ ഇലവനെതിരേ നടക്കുന്ന പരമ്പരയ്ക്കുള്ള  ലോക ഇലവന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന്‌ ട്വന്റി–-20 മത്സരങ്ങളാണ്‌ നടക്കുക. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് …

മരട് ഫ്ലാറ്റ് കേസ്: ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

മരട്: മരട് ഫ്ലാറ്റ് കേസിൽ ക്രൈം ബ്രാഞ്ചിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് നടത്തി. തൃപ്പൂണിത്തുറ സ്റ്റാച്യു…

‍ദളിത് സ്വത്വത്തെ ചോദ്യം ചെയ്യുന്ന വര്‍ണ്ണവെറിയുടെ തീണ്ടാപലകകള്‍

റാന്നി: ‘ക്രിസ്തുവില്‍ നാമേവരും ഒന്നാണ്’, ആരൊക്കെ പെടും ഈ ‘നാം’ എന്ന പദപ്രയോഗത്തില്‍? ക്രൈസ്തവ വിശ്വാസത്തിൻറെ സാമൂഹിക അടിത്തറയാണ് ഈ വാക്യമെന്ന് അവകാശപ്പെടുമ്പോഴും, വര്‍ണ്ണ വെറിയുടെ തീണ്ടല്‍പ്പലകകള്‍ തലപൊക്കുന്ന…

കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം പ്രദർശിപ്പിച്ച് ദില്ലി ഹൈക്കോടതി

ദില്ലി: ദില്ലി കലാപത്തെ തുടർന്ന് തലസ്ഥാനത്തെ ഹൈക്കോടതിയിലും അസാധാരണ നടപടി. ഇന്നലെ അർധരാത്രി കലാപത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നല്കാൻ ഉത്തരവിട്ട കോടതി ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും…

ദില്ലി കലാപത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് നേതാക്കൾ

വാഷിംഗ്‌ടൺ: പൗരത്വ ഭേതഗതിയോട് അനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന കലാപങ്ങളെ അപലപിച്ച് അമേരിക്കൻ നേതാക്കൾ. ഇന്ത്യയിൽ മതത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിവേചനങ്ങളും…

ജിഡിപിയില്‍ നേരിയ പുരോഗതിയുണ്ടായതായി റിപ്പോർട്ട്

ഇന്ത്യൻ സമ്പത് വ്യവസ്ഥ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി സർവ്വേ റിപ്പോർട്ട്. ഗ്രാമീണ ആവശ്യകതയിലും സ്വകാര്യ ഉപഭോഗത്തിലും അല്‍പ്പം മെച്ചപ്പെടല്‍ ഉണ്ടായതാണ് ഈ…