Thu. Dec 19th, 2024

Day: February 25, 2020

ഉന്നാവ് കേസ്; കുൽദീപ് സെൻഗറിന്റെ  നിയമസഭാംഗത്വം റദ്ദാക്കി 

ന്യൂഡൽഹി:   ഉന്നാവ് ബലാത്സംഗക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ നിയമസഭാംഗത്വം റദ്ദാക്കി. കുല്‍ദീപ് സിംഗിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.…

ഡൽഹിയിൽ നടക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം; ട്രംപ് 

ന്യൂഡൽഹി: പൗരത്വ നിയമത്തിന്റെ പേരിൽ  ഡല്‍ഹിയുടെ വിവിധയിടങ്ങളില്‍ നടക്കുന്ന കലാപം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.    ഈ വിഷയത്തിൽ കൂടുതൽ നിലപാട്…

ഡൽഹി കലാപം; മരിച്ചവരുടെ എണ്ണം പത്തായി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. ആക്രമത്തിൽ പരുക്കേറ്റ് ആശുപത്രികളിൽ കഴിഞ്ഞിരുന്ന രണ്ട് പേര് കൂടിയാണ് മരിച്ചത്. സംഭവത്തിൽ…

വെല്ലിങ്ടണ്‍ ടെസ്റ്റ്:  ഇന്ത്യന്‍ ടീം തോല്‍വി ചോദിച്ച് വാങ്ങി; വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്

ന്യൂഡല്‍ഹി:   ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്. പത്തു വിക്കറ്റിന്റെ ദയനീയ…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡിനൊപ്പമെത്തി ലിവര്‍പൂള്‍; ഇനിയുള്ള മത്സരം നിര്‍ണായകം 

ഇംഗ്ലണ്ട് : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്ന  ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. തുടര്‍ച്ചയായ 18 ലീഗ് വിജയമെന്ന റെക്കോര്‍ഡിനൊപ്പമാണ് ലിവര്‍പൂള്‍ എത്തിയത്. അടുത്ത മത്സരംകൂടി…

സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേര് തെറ്റിച്ച ഡൊണാള്‍ഡ് ട്രംപിനെ ട്രോളി അന്താരാഷ്ട്ര  ക്രിക്കറ്റ് കൗണ്‍സില്‍ 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേര് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെറ്റായി ഉച്ചരിച്ചതിനെ കളിയാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും രംഗത്ത്. സച്ചിനെ ‘സൂച്ചിന്‍’…

 ഐപിഎല്‍  പുതിയ സീസണ്‍; ധോണി തിരിച്ചെത്തുന്നതിന്‍റെ സൂചന നല്‍കി ചെന്നെെ സൂപ്പര്‍ കിങ്സ് 

ന്യൂഡല്‍ഹി: എട്ടു മാസത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോനി ഐപിഎല്ലില്‍ വീണ്ടും ബാറ്റെടുക്കുമെന്ന് സൂചന നല്‍കി ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ ട്വീറ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ…

ഷഫാലി വര്‍മയെ സെവാഗിനോടുപമിച്ച് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവെയ്ക്കുന്ന കൗമാര താരം ഷഫാലി വര്‍മയെ വാനോളം പുകഴ്ത്തി പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ.  ബംഗ്ലാദേശിനെതിരേ നടന്ന രണ്ടാം…

മോദി അധികാരത്തിലുള്ള കാലം ഇന്ത്യ-പാക്‌ പരമ്പര സാധ്യമല്ലെന്ന് അഫ്രീദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലുള്ളിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി പരമ്പര സാധ്യമല്ലെന്ന് പാകിസ്താന്റെ മുന്‍താരം ഷാഹിദ് അഫ്രീദി. മോദി ഏതു തരത്തിലാണ്…

 ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് പീറ്റേഴ്സണ്‍; ഇതിഹാസങ്ങളുടെ പേര് ഉച്ചരിക്കാന്‍ ഗവേഷണം നടത്താന്‍ ഉപദേശം

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ പ്രസംഗത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെയും വിരാട് കോലിയുടെയും പേര് തെറ്റായി ഉച്ചരിച്ചതിനെ പരിഹസിച്ച് മുന്‍  ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍…