Tue. Apr 29th, 2025

Day: February 24, 2020

കെഎം ബഷീറിന്റെ മരണം; ശ്രീറാമിനും വഫയ്ക്കും കുറ്റപത്രം കൈമാറി 

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമ നും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. ഇരുവരും നേരിട്ട് ഹാജരാകാത്തതിനാൽ…

ഹ്യുഗ്സ് നെറ്റ്‌വർക്ക് സിസ്റ്റംസ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേക്കുമെന്ന് സൂചന

വാഷിംഗ്‌ടൺ: അമേരിക്കൻ സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാൻഡ് ഹ്യുഗ്സ് നെറ്റ്‌വർക്ക് സിസ്റ്റംസ് ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വന്നേക്കുമെന്ന് സൂചന. കേന്ദ്ര സർക്കാരിന് നൽകേണ്ട കുടിശ്ശിക കാരണമാണ് ഈ തീരുമാനം. ഇത്…

ബി‌എസ്‌എന്‍‌എല്‍ ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരത്തിൽ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി‌എസ്‌എന്‍‌എല്‍ ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരം നടത്താൻ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭയുടെ…

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു

ക്വാല ലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു. മലേഷ്യൻ രാജാവിന് ഉച്ചയ്ക്ക് 1 മണിക്ക് രാജിക്കത്ത് നൽകിയതായി മഹാതിറിന്‍റെ ഓഫീസ് അറിയിച്ചു. എന്നാൽ രാജി സംബന്ധിച്ച കൂടുതൽ…

ഇന്ത്യയുമായുള്ള വ്യാപാര കരാറുകളിൽ ചൈനയെ മറികടന്ന് അമേരിക്ക

വാഷിംഗ്‌ടൺ: ചൈനയെ മറികടന്ന് ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി മാറി ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക. വ്യാപാര ബന്ധം ഇനിയും മെച്ചപ്പെടുത്താനാണ് ഇരു…

ഓഹരി വിപണിയ്ക്ക് കനത്ത നഷ്ടത്തോടെ തുടക്കം

വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം തന്നെ സെന്‍സെക്സ് 444 പോയന്റ് താഴ്ന്ന് 4725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപടിക്കുന്നത് ആഗോള…

പുകയില ഉപയോഗിക്കാനുള്ള പ്രായം കൂട്ടിയേക്കും

പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസിൽ നിന്ന്  21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട്‌…

സിഎജി റിപ്പോർട്ട്; എസ്എപി ക്യാമ്പിലെ പോലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ എസ്എപി ക്യാമ്പിൽ ആയുധങ്ങളുടെ ചുമതലയുണ്ടായിരുന്ന പോലീസുകാരെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കേസിൽ ചില നിർണ്ണായക പുരോഗതിയുണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.…

സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണ്ണയം; ഹർജി ഇന്ന് സുപ്രീംകോടതിയിൽ 

ദില്ലി: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർ നിർണയിക്കാനുള്ള തീരുമാനത്തെ എതിർത്ത് സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എംബിബിഎസ് പ്രവേശന ഫീസ് പുനർനിർണയിക്കുന്നത്…

സകുടുംബം ട്രംപ്; ആശങ്കകളും പ്രതീക്ഷകളും, ഒപ്പം പ്രതിഷേധങ്ങളും

അഹമ്മദാഹാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ കോടികള്‍ വാരിയെറിഞ്ഞ് സ്വാഗതം ചെയ്ത് ഇന്ത്യ. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു…