Wed. Jul 2nd, 2025

വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം തന്നെ സെന്‍സെക്സ് 444 പോയന്റ് താഴ്ന്ന് 4725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപടിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ മാത്രമാണ് നേട്ടത്തിൽ ഉള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam