Fri. Mar 29th, 2024
വാഷിംഗ്‌ടൺ:

ചൈനയെ മറികടന്ന് ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി മാറി ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക. വ്യാപാര ബന്ധം ഇനിയും മെച്ചപ്പെടുത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ ഡിസംബർ വരെ മാത്രം 68 ബില്യൺ ഡോളറിന്‍റെ വ്യാപാരമാണ് നടന്നത്. ഇന്ത്യയുടെ ഏറ്റവും ശക്തമായ വ്യാപാര ബന്ധമുള്ള രാജ്യമായി അമേരിക്ക മാറിയെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam