Wed. Nov 20th, 2024

Month: January 2020

സി എ എ പ്രക്ഷോഭം; പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും വൻ  പ്രതിഷേധങ്ങൾ നടക്കവേ കേരളത്തിൽ സംയുക്ത പ്രക്ഷോഭത്തിനായി പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി. പൗരത്വ നിയമത്തിനെതിരെ ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. തർക്കിക്കേണ്ട…

നിർഭയ കേസ്; ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും 

ന്യൂ ഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസ് നടക്കുമ്പോൾ തനിക്ക്   പ്രായപൂർത്തി ആയിരുന്നില്ല എന്ന് കാട്ടി പ്രതികളിലൊരാളായ പവൻ…

ഇനി ബിജെപി ദേശീയ അദ്ധ്യക്ഷൻ; ജെ പി നഡ്ഡ

ന്യൂ ഡൽഹി:   അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ സ്ഥാനമേൽക്കും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന നഡ്ഡ, ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ്…

കണ്ണൂരിൽ  വീണ്ടും മാവോയിസ്റ്റ് പ്രകടനം 

കണ്ണൂർ:  കണ്ണൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘം പ്രകടനവുമായെത്തി. തോക്കേന്തിയ നാലംഗ സംഘം ടൗണിൽ  ലഘുലേഖകൾ വിതരണം ചെയ്തു.കൂടാതെ പോസ്റ്ററുകളും  പതിപ്പിച്ചു.അട്ടപ്പാടിയിൽ ചിന്തിയ ചോരക്ക് പകരം ചോദിക്കുമെന്നാണ് പോസ്റ്ററുകളിൽ. ജനുവരി…

ഗവര്‍ണര്‍ ഇനിയും മനസ്സിലാക്കേണ്ടത്…

#ദിനസരികള്‍ 1007   എനിക്കു തോന്നുന്നത് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേവലം നിഷ്കളങ്കനായ തമാശക്കാരാനാണെന്നാണ്. മാതൃഭൂമിക്കാര്‍ ആ പാവത്തിനെക്കുറിച്ച്, സ്വരം കടുപ്പിച്ച് ഗവര്‍ണര്‍, യുദ്ധംപ്രഖ്യാപിച്ച്…

വിശുദ്ധനും ഡോക്ടറും – നാം മറന്നു കൂടാത്ത പ്രതിസന്ധികള്‍

#ദിനസരികള്‍ 1006   അരുന്ധതി റോയിയുടെ ഡോക്ടറും വിശുദ്ധനും എന്ന വിഖ്യാതമായ പഠനത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട അംബേദ്‌കറുടെ ജാതി ഉന്മൂലനം – വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം (Annihilation of…

രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല: കങ്കണ റാണാവത്ത്

മുംബൈ:   രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് നടി കങ്കണ റാണാവത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ നടി ദീപിക സന്ദർശിച്ച നടപടിയെക്കുറിച്ച്‌ തനിക്കൊന്നും…

രാജ്യം വിട്ടത് ഭരണകൂടത്തിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെ; തസ്ലിമ നസ്രിൻ   

കോഴിക്കോട്:   രാജ്യം വിട്ടുപോയത് തന്റെ തീരുമാനപ്രകാരം അല്ലായിരുന്നെന്ന് കവിയും നോവലിസ്റ്റുമായ തസ്ലീമ നസ്രിന്‍. ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് താന്‍ രാജ്യം വിട്ടത്. ബംഗാള്‍ ഭാഷയോടുള്ള സ്നേഹമാണ്…

ദുരൂഹത മറച്ച് വരയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

  ദുരൂഹത മറച്ച ചിരിയുമായി വരയന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്…

2030 ഓടെ  മൈക്രോസോഫ്റ്റ് കാർബൺ നെഗറ്റീവ്

  മൈക്രോസോഫ്റ്റ് 2030 ഓടെ കാർബൺ നെഗറ്റീവ്. മൈക്രോസോഫ്റ്റ് 1975 ൽ സ്ഥാപിതമായതു മുതൽ നേരിട്ടോ അല്ലാതെയോ പരിസ്ഥിതിയിൽ വച്ചിരിക്കുന്ന എല്ലാ കാർബണുകളും നീക്കം ചെയ്യാനുള്ള പദ്ധതികൾ…