Fri. Jan 3rd, 2025

Day: January 26, 2020

കൊച്ചി നഗരസഭയുടെ ഭരണം നിലച്ചിട്ട് രണ്ട് മാസം; എല്ലാം സുഗമമാണെന്ന് അധികൃതര്‍ 

കൊച്ചി: വടംവലിയും അധികാരനാടകങ്ങളും മൂലം കൊച്ചി നഗരസഭയുടെ ഭരണം അവതാളത്തിലായിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മേയര്‍മാറ്റ ചര്‍ച്ചകളും, തുടര്‍ചര്‍ച്ചകളും കൊണ്ടും ഭരണം സ്തംഭിക്കുമ്പോള്‍ ദുരിതത്തിലാകുന്നത് സാധാരണ ജനങ്ങളാണ്.…

എസ്എഫ് ഐയുടെ ഗുണ്ടകള്‍ കൊല്ലാന്‍ ശ്രമിച്ചത് പാര്‍ട്ടി അനുഭാവിയെ തന്നെയെന്ന് സെനറ്റ് അംഗം; കേസില്‍ മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിച്ച പ്രതിയും

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കക്ഷി രാഷ്ടീയം നോക്കാതെ പ്രതിഷേധം പുകയുന്നു. ഡിപ്പാര്‍ട്ട്മെന്‍റ് തലത്തിലുള്ള പ്രശ്നത്തെ വ്യക്തിപരമായി എടുത്ത്…

ഭരണഘടന – വീണ്ടെടുക്കപ്പെടേണ്ട മൂല്യങ്ങള്‍!

#ദിനസരികള്‍ 1014   ഇന്ന് റിപ്പബ്ലിക് ദിനമാണ്. ഒരു ജനത ഭരണഘടനാപരമായി തങ്ങളുടെ അവകാശങ്ങളേയും കടമകളേയും സ്വയം അംഗീകരിച്ച് ഒരു പരമാധികാര രാഷ്ട്രമായി മാറിയ ദിനം. 1949…

പെരിയാര്‍വാലി കനാലിന് കുറുകെയുള്ള നടപ്പാലം അനധികൃതമായി പൊളിച്ചു നീക്കി; പ്രതിഷേധം ശക്തമാകുന്നു

കളമശ്ശേരി: കളമശ്ശേരി കങ്ങരപ്പടി തച്ചംവേലിമല റോഡിന് സമീപം പെരിയാര്‍വാലി കനാലിന് കുറുകെയുള്ള നടപ്പാലം ഭൂവുടമ, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഒത്താശയോടുകൂടി പൊളിച്ചുകളഞ്ഞ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സമീപവാസികള്‍…