Sat. Jan 18th, 2025

Day: January 25, 2020

റിപ്പബ്ലിക്ക് ദിനത്തിൽ പള്ളികളിൽ ഇന്ത്യൻ പതാക ഉയർത്തും

കോഴിക്കോട്: ഖഫിന് കീഴിലുള്ള കേരളത്തിലെ എല്ലാ പള്ളികളിലും റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യൻ  പതാക ഉയര്‍ത്തുമെന്ന് വഖഫ് ബോര്‍ഡ്. ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കുമെന്നും അറിയിച്ചു. …

ഇറാൻ മിസൈൽ ആക്രമണത്തിൽ 34 യു എസ് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ 

ഇറാഖ്: ഇറാഖിലെ അമേരിക്കൻ സൈനിക വിമാന താവളത്തിൽ ഇറാൻ നടത്തിയ ഭീകരാക്രമണത്തിൽ ഒരു സൈനികന് പോലും പരിക്കേറ്റില്ലെന്ന യുഎസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദത്തിനെതിരെ പെന്റഗൺ…

കാശ്മീരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു

കാശ്മീർ: അനുഛേദം  370 ഇടുത്തുകളയുന്നതിന് മുന്നോടിയായി കാശ്മീരിൽ നിർത്തലാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു.  അഞ്ചു മാസത്തിലേറെ നീണ്ടുനിന്ന ഇന്റർനെറ്റ് നിരോധനം ഇന്ന് മുതലാണ് പുനഃസ്ഥാപിച്ചത്. ഇന്ന് മുതൽ കാശ്മീരിൽ 2…

പൗരത്വ ഭേദഗതി നിയമം : അതിർത്തിയിലൂടെ സ്വരാജ്യത്തേക്ക് മടങ്ങി ബംഗ്ളാദേശികൾ

ന്യൂഡൽഹി   പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിനു ശേഷം സ്വരാജ്യത്തേക് മടങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ  വൻവർധന.ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതലായും അതിർത്തി വഴി സ്വന്തം നാട്ടിലേക്ക്…

രാജ്യത്തെ മികച്ച മുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കി യോഗി ആദിത്യനാഥ്

ന്യൂഡൽഹി   രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നാഷണൽ  സർവേയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ബംഗാൾ…

കൊറോണ വൈറസ് ഭീതി;  സംസ്ഥാനത്ത് 7 പേർ ആശുപത്രിയിൽ 

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയിൽ  സംസ്ഥാനത്ത് നിരവധി പേര്‍ നിരീക്ഷണത്തില്‍. ഏഴ് പേരാണ് ആശുപത്രിയിലുള്ളത്.  പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ള ഏഴ് പേരാണ് വിവിധ ആശുപത്രികളിലുള്ളത്. തിരുവനന്തപുരം,…

നയപ്രഖ്യാപന പ്രസംഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

 തിരുവനന്തപുരം:   നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിയോജിപ്പുമായി ഗവർണർ. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ കോപ്പി സർക്കാർ ഗവർണർക്ക് അയച്ചു കൊടുത്തത്. പൗരത്വ  നിയമ ഭേതഗതിയുമായി…

നിയന്ത്രിക്കപ്പെടാത്ത മാഫിയകള്‍!

#ദിനസരികള്‍ 1013   തന്റെ സ്ഥലത്തു നിന്നും അനുവാദമില്ലാതെ മണ്ണെടുത്ത സംഘത്തെ ചോദ്യം ചെയത് യുവാവിനെ ജെസിബി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന വാര്‍ത്ത നാം വായിച്ചു. തിരുവനന്തപുരത്തിനടുത്ത്…