Sun. Dec 22nd, 2024

Day: January 23, 2020

ആർട്ടിക്കിൾ 370 വിശാല ബെഞ്ചിലേക്ക്

ന്യൂ ഡൽഹി: ആർട്ടിക്കിൾ 370 പ്രകാരമുള്ള  ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏഴ് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി. നേരത്തെയുള്ള…

ഗവര്‍ണ്ണറുമായി പൂര്‍ണ്ണമായും ഏറ്റുമുട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം    നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ…

നിർഭയ കേസ്; ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ

 ന്യൂ ഡൽഹി: നിർഭയ കേസിൽ തടവുകാരെ തൂക്കിക്കൊല്ലാൻ 7 ദിവസത്തെ കാലതാമസം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം കോടതിയെ സമീപിച്ചു.  പ്രതികളെ തൂക്കിലേറ്റരുതെന്ന നിരവധി മാർഗ നിർദേശങ്ങൾ വന്നതോടെ ആഭ്യന്തര…

കെപിസിസി ഭാരവാഹിക പട്ടിക വൈകുന്നു, അതൃപ്തി പ്രകടിപ്പിച് മുല്ലപ്പള്ളി

തിരുവനന്തപുരം    കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറങ്ങാൻ വൈകുന്നു. ചർച്ചകൾ ഇന്നലെ പൂർത്തിയായെങ്കിലും അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിൽ ആയിരുന്നതിനാൽ പട്ടികയിൽ ഒപ്പുവച്ചിട്ടില്ല. ജംബോ പട്ടികയിൽ കടുത്ത…

ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക്

ന്യൂഡൽഹി   ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. 41 ആം സ്ഥാനത്ത് നിന്ന് ഇന്ത്യ 51 ആം സ്ഥാനത്തേക്കെത്തി. എക്കണോമിക് ഇന്റലിജന്റ്‌സാണ് റിപ്പോർട്ട്‌ പുറത്തുവിട്ടത്.…

24 മണിക്കൂറും ഉണർന്നിരിക്കാനൊരുങ്ങി മുംബൈ 

മുംബൈ   ഇനിമുതൽ മുംബൈ നഗരത്തിലെ മാളുകൾ,ഷോപ്പിങ് കോംപ്ളെക്സുകൾ ,കടകൾ,റെസ്റ്ററന്റുകൾ,എന്നിവ ൨൪ മണിക്കൂറും പ്രവർത്തിക്കും. ഈ മാസം 27 മുതലാണ് നൈറ്റ് ലൈഫ് പദ്ധതി പ്രാബല്യത്തിൽ വരിക.മുഖ്യമന്ത്രി ഉദ്ധവ്…

ജാമ്യവ്യവസ്ഥയിൽ ഇളവ്; ചദ്രശേഖർ ആസാദ് ഡൽഹിയിൽ

ന്യൂ ഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച ചന്ദ്രശേഖർ ആസാദ് ആദ്യമെത്തിയത് പോരാത്ത വിരുദ്ധ പ്രക്ഷോഭം നടത്തിയ ജാമിയ മിലിയ സർവകലാശാലയിൽ. സമരം തുടരുന്ന ഷഹീൻ  ബാഗിലെ സമരപ്പന്തലിലും…

ക്ഷേത്രങ്ങളെ ആറെസ്സെസ്സില്‍ നിന്നും മോചിപ്പിക്കുക

#ദിനസരികള്‍ 1011   പാവക്കുളം ക്ഷേത്രത്തില്‍ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു കൊണ്ടു നടത്തിയ പരിപാടിക്കിടെ, സ്വന്തം മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ സിന്ദൂരം തൊട്ട് സംരക്ഷിച്ചു…

മോദി വീണ്ടും അധികാരത്തിലേത്തിയത് തീവ്ര ദേശീയതയാൽ; ഇമ്രാൻ ഖാൻ

ദാവോസ്:  മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം അദ്ദേഹത്തിനുള്ള  തീവ്ര ദേശീയതയാലാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ സർക്കാരിന്റെ നിലപാടിനെ വിമർച്ചുകൊണ്ടായിരുന്നു  ഇമ്രാന്റെ  പ്രസ്താവന. ഇന്ത്യയില്‍ പ്രതിഷേധം…

ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹം; ആദിത്യനാഥ് 

ഉത്തർ പ്രദേശ്: പ്രതിഷേധങ്ങളിൽ  ‘ആസാദി’ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് രാജ്യദ്രോഹമാണെന്നും ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും  ആദിത്യനാഥ്.കാണ്‍പുരില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്…