Wed. Jan 22nd, 2025

Day: January 20, 2020

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വർദ്ധിക്കുന്നത് 1378 വാർഡുകൾ

തിരുവനന്തപുരം:   സം​സ്ഥാ​ന​ത്ത്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വർദ്ധി​ക്കാ​ന്‍ പോ​കു​ന്ന​ത്​ 1378 വാർഡുകൾ. എന്നാൽ 55 ഗ്രാ​മ​പ​ഞ്ചാ​യ​ത്തുകളിൽ വാ​ര്‍ഡ് പു​ന​ര്‍​നി​ര്‍ണ​യ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. 9 പ​ഞ്ചാ​യ​ത്തുകളിൽ 4 വാ​ര്‍ഡു​വീ​തം വർദ്ധിക്കുമ്പോൾ മൂ​ന്നി​ട​ത്ത്​ ഓ​രോ…

തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:   ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഉടൻ സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വീണ്ടും പരിഗണിക്കുമെന്ന് ചീഫ്…

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി പഞ്ചായത്ത്‌, മുനിസിപ്പാലിറ്റികളിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് ഇന്നു പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട അപേക്ഷകളും, പരാതികളും ഇന്നു മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ…

അലഹബാദിന്റെ പേരുമാറ്റം: യു പി സർക്കാരിന് സുപ്രീം കോടതി നോട്ടീസ് 

ലഖ്‌നൗ:   അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കിയതിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. സ്ഥലത്തിന്റെ പേരു മാറ്റാൻ സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ വിശദീകരണം തേടിയാണ്…

മോദിയെ വീണ്ടും പ്രശംസിച്ച് രാമചന്ദ്ര ഗുഹ

ബംഗളൂരു:   മോദി സ്വന്തം പ്രയത്നത്തിലൂടെ ഉയർന്നുവന്ന ഭരണപരിചയമുള്ള നേതാവാണെന്ന് വീണ്ടും ആവർത്തിച്ച് രാമചന്ദ്ര ഗുഹ. മോദി സ്വയം പ്രയത്നിച്ചാണ് രാഷ്ട്രീയത്തിലെത്തിയതെന്നും എന്നാൽ രാഹുൽ ഗാന്ധി കുടുംബാധിപത്യത്തിന്റെ പേരിലാണ് രാഷ്ട്രീയത്തിൽ എത്തിയതെന്നും അദ്ദേഹം…

കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം

കൊച്ചി:   റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകൾക്കുള്ളിൽ ജനുവരി 30 വരെ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ബ്യൂറോ…

ഗവർണർ എന്ന പദവി ആവശ്യമില്ല: സീതാറാം യെച്ചൂരി

ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതെന്ന് സീതാറാം യെച്ചൂരി.  പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ കേസ് കൊടുത്തതിന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ കേരള ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാൻ…

സി എ എ പ്രക്ഷോഭം; പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രാജ്യമെമ്പാടും വൻ  പ്രതിഷേധങ്ങൾ നടക്കവേ കേരളത്തിൽ സംയുക്ത പ്രക്ഷോഭത്തിനായി പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി. പൗരത്വ നിയമത്തിനെതിരെ ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. തർക്കിക്കേണ്ട…

നിർഭയ കേസ്; ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും 

ന്യൂ ഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസ് നടക്കുമ്പോൾ തനിക്ക്   പ്രായപൂർത്തി ആയിരുന്നില്ല എന്ന് കാട്ടി പ്രതികളിലൊരാളായ പവൻ…

ഇനി ബിജെപി ദേശീയ അദ്ധ്യക്ഷൻ; ജെ പി നഡ്ഡ

ന്യൂ ഡൽഹി:   അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ സ്ഥാനമേൽക്കും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന നഡ്ഡ, ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ്…