Wed. Dec 18th, 2024

Day: January 17, 2020

പ്രധാനവാർത്തകൾ

  പൗരത്വനിയമത്തിനെതിരായ സമരം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ്, ജയില്‍ മോചിതനായ ആസാദിനെ വരവേല്‍ക്കാന്‍ നൂറു കണക്കിനാളുകള്‍. കൂടുതൽ വാർത്തകൾ വോക്ക് മലയാളത്തിന്റെ രാവിലത്തെ വാർത്തയിൽ.

ഗവര്‍ണര്‍ പഠിക്കേണ്ട പാഠങ്ങള്‍

#ദിനസരികള്‍ 1004   കേരളത്തിന്റെ ഗവര്‍ണര്‍ക്ക് മനസ്സിലാകാതെ പോകുന്ന ഒരേയൊരു കാര്യം ആരുടെയെങ്കിലും പിന്നില്‍ തൂങ്ങിയും ഷൂസുനക്കിയും രാഷ്ട്രീയമായി നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ എന്ന സ്ഥാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട്…

അതിജീവനത്തിന്റെ കഥയുമായി ഈ അംഗനവാടി; ഗോള്‍ഡന്‍ കായലോരത്തിന്റെ അയല്‍വാസിയെ തേടിയെത്തുന്നത് നിരവധിപേര്‍

മരട്:   ഗോള്‍ഡന്‍ കായലോരം എന്ന വമ്പന്‍ ഫ്ലാറ്റ് സമുച്ചയം നിലംപൊത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് മരട് കണ്ണാടിക്കാട് പുഴയോരത്തെ ഫ്ലാറ്റിന്റെ അയല്‍വാസിയായ കുഞ്ഞന്‍ അംഗനവാടിക്ക് എന്തു…

മുത്തൂറ്റ് മാനേജ്മെന്റ് ഒത്തുതീര്‍പ്പിനു തയ്യാറാവുക; സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്

കൊച്ചി:   അന്യായമായി പിരിച്ചുവിട്ട മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ ഐകൃദാര്‍ഢ്യ മാര്‍ച്ച് നടത്തി. ഇന്നലെ ഹെെക്കോടതി…