Wed. Dec 18th, 2024

Day: January 6, 2020

രാഷ്ട്രപതിയും എൽകെ അദ്വാനിയും കൊച്ചിയിൽ; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിലെത്തുന്നതിന്റെയും മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി കൊച്ചി സന്ദർശിക്കുന്നതിന്റെയും ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച്,…

ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞു; ഒടുവില്‍ റോഡിലിറങ്ങി ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് മന്ത്രി

നഗരത്തില്‍ തിരക്കേറിയ മണിക്കൂറില്‍ ട്രാഫിക് സിഗ്നല്‍ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്

പാണ്ഡവപുരം – ഒരു ‘സൈക്കോളജിക്കൽ ഫാന്റസി’

  അവ്യവസ്ഥാപിതവും അരാജകവുമായിരുന്ന മനുഷ്യവർഗ്ഗം പടിപടിയായ ക്രമീകരണങ്ങളിലൂടെ കെട്ടിപ്പടുത്തതാണ് അവന്റെ സംസ്കാരം. ഒറ്റവാക്കിൽ “കൃത്രിമത്വം” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രക്രിയയാണിത്. പുരോഗതിയുടെ ഭാഗമായി പ്രകൃതിയിൽ നിന്ന് അകന്നതോടൊപ്പം…

ജെഎന്‍യുവിലെ ഗുണ്ടാവിളയാട്ടത്തിനെതിരെ പ്രതിഷേധവുമായി ഷെഹല റാഷിദ്‌

ദല്‍ഹി പോലൊരു സ്ഥലത്ത് ഒറ്റരാത്രി കൊണ്ട് ഇത്രയും അക്രമം കാണിച്ചെങ്കില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിരോധിച്ച കശ്മീരില്‍ ഒരുമാസത്തിലേറെയായി എന്തായിരിക്കും സംഭവിച്ചിരിക്കുക

പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും; 280 ക്ഷേത്രങ്ങളിൽ യൂണിറ്റുകള്‍

തിരുവനന്തപുരം: ശബരിമലയെ മാലിന്യമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും. കേരളത്തിലെ പ്രധാനപ്പെട്ട 280 ക്ഷേത്രങ്ങളിലും പദ്ധതിയുടെ യൂണിറ്റ് തുടങ്ങും.അടുത്ത മണ്ഡല കാലത്തിന് മുൻപ് ഇടത്താവളങ്ങളായ ക്ഷേത്രങ്ങളിൽ ഉൾപ്പടെ…

ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും; പരീക്ഷകള്‍ വ്യാഴാഴ്ച മുതല്‍

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിയ മിലിയ സർവകലാശാല ഇന്ന് തുറക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും…

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പടെയുള്ള 10 പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും

കൊച്ചി: സുപ്രിം കോടതി നിർദേശ പ്രകാരം കേസിലെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ദിലീപുൾപ്പടെയുള്ള പത്ത് പ്രതികൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും.…

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ച്…

മോദിയും ട്രം‌പും – കണ്ണാടി ബിംബങ്ങളുടെ ഭ്രാന്തുകള്‍

#ദിനസരികള്‍ 993   ഭ്രാന്ത് ബാധിച്ചവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എങ്ങനെയിരിക്കും എന്നാണ് ഇന്നലെ ആറെസ്സെസ്സിന്റെ നേതൃത്വത്തില്‍ നടന്ന ജെഎന്‍യു അക്രമവും അതിനു തലേ ദിവസം ഡൊണാള്‍ഡ്…

ബിജെപി കാംപയിനിൽ പങ്കെടുത്തു; നാസർ ഫൈസി കൂടത്തായിക്കെതിരെ സമസ്ത

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായി.…