Sat. Jan 18th, 2025

Day: January 6, 2020

‘ഇനി അമേരിക്കയുടെ മരണം’ വിലാപയാത്രയില്‍ മുദ്രാവാക്യവുമായി ആയിരങ്ങള്‍

  ബഗ്ദാദില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍. ഇനി അമേരിക്കയുടെ മരണമെന്ന് മുദ്രാവാക്യം വിളിച്ചും, നെഞ്ചില്‍ കൈവെച്ച് പ്രതികാര പ്രതിജ്ഞയെടുത്തുമാണ്…

കുവൈത്ത് എയര്‍വേസ് ഇറാഖിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി

കുവൈത്ത്:   ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേസ് അറിയിച്ചു. ഇറാഖില്‍ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷ സാഹചര്യവും സുരക്ഷ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത്.…

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് ഇറാഖ്

ബാഗ്ദാദ്:   ഇറാഖില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി ഇറാഖ്.  2014ല്‍ ഐഎസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടിയതോടെയാണ് ഇറാഖ്…

ഒടുവില്‍ പോലീസ് സമ്മതിച്ചു; ജാമിയ മിലിയയില്‍ വെടിയുതിര്‍ത്തു

 ന്യൂഡല്‍ഹി:   ജാമിയ മിലിയ ഇസ്‌ലാമിയയിലെ ലൈബ്രറിയില്‍ വെടിവെപ്പ് നടത്തിയതായി പോലീസ് സമ്മതിച്ചു. കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ്,…

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി അഞ്ച് ദിവസം; നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്ത്‌ താമസിക്കുന്നവർക്കായി രണ്ട്‌ താൽക്കാലിക സുരക്ഷാകേന്ദ്രങ്ങൾ ഒരുക്കുമെന്ന്‌ നഗരസഭ അറിയിച്ചിട്ടുണ്ട്.

അക്രമികളുടെ വാട്‌സപ്പ് ഗ്രൂപ്പില്‍ അംഗത്വം; സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു

ഡല്‍ഹി: ജെഎന്‍യുവില്‍ ഇന്നലെ ഉണ്ടായിരുന്ന അക്രമത്തെ തുടര്‍ന്ന് സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവെച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വീഴ്ച വന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. അക്രമി സംഘത്തിന്റെ വാട്‌സാപ്പ്…