Thu. Dec 26th, 2024

Day: December 19, 2019

ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ  റാലി; പാര്‍ട്ടി രൂപീകരിണത്തിനു മുൻപുള്ള ശക്തി പ്രകടനമാക്കാൻ ഭീം ആർമി

ന്യൂഡൽഹി: ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോവുകയാണെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികൾ നടത്തിയ സമരത്തിന് പിന്തുണച്ചു കൊണ്ട് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് രംഗത്ത്…

പ്രതിഷേധം കനക്കുന്നു; ബംഗളുരുവിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തു

ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനു ബംഗളുരുവിൽ ചരിത്രകാരനും,സാമൂഹിക പ്രവർത്തകനുമായ  രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍…

സിസ്റ്റർ ലൂസിക്ക് ആശ്വാസം; മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് സഭാ നടപടി മരവിപ്പിച്ചത്. സഭാ ചട്ടങ്ങള്‍ക്ക്…

റേഷൻ കടകൾ വഴി ഇനി ചിക്കനും, മട്ടനും, മത്സ്യവും, മുട്ടയും ലഭിച്ചേക്കും; പുതിയ നിർദേശവുമായി നീതി ആയോഗ്

  ന്യൂഡൽഹി: രാജ്യത്തെ റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും ലഭിച്ചേക്കും. നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരം പുതിയ പദ്ധതി നടപ്പിലാക്കുമെന്നാണ്  റിപ്പോർട്ടുകൾ. നിലവില്‍ ഗോതമ്പ്,…

പ്രധാനമന്ത്രിയെ വീഴ്ത്തി; അടല്‍ ഘട്ടിലെ പടവുകള്‍ പൊളിച്ചു പണിയുന്നു

കാണ്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തട്ടി വീണ പടവുകള്‍ പൊളിച്ചു പണിയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയുന്നത്. പടവുകള്‍ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി…

പൗരത്വ നിയമത്തിനെതിരെ അണയാത്ത പ്രതിഷേധം; ബംഗളൂരുലും,മംഗളൂരുവിലും നിരോധനാജ്ഞ 

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധങ്ങൾ തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്തു മംഗളൂരുവിൽ ഇന്ന് രാത്രി 12 മണി വരെയും ബംഗളൂരുവിൽ 21 വരെയും നിരോധനാജ്ഞ പുറപ്പെടുവിച്ചു. എന്നാൽ പൗരത്വ…