Mon. Dec 23rd, 2024

Month: November 2019

ഷഹ്‌ലയുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി അദ്ധ്യാപകര്‍

കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അദ്ധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹെഡ്മാസ്റ്റര്‍ കെകെ മോഹനന്‍, അധ്യാപകനായ…

ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍

ന്യൂഡൽഹി:   ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും…

യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്:   പന്തീരാങ്കാവില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.…

കൗതുകമായി മുസിരീസ് ഹെറിറ്റേജ് വീക്ക്

ലോക പെെതൃകവാരത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂരില്‍ നടന്ന മുസിരീസ് ഹെറിറ്റേജ് വീക്കിൽ ചരിത്ര പ്രേമികള്‍ക്ക് മുസിരീസിന് ചുറ്റുമുള്ള പെെതൃകം ഒന്നുകൂടി സന്ദര്‍ശിക്കാനുള്ള അവസരമാണ് ലഭിച്ചത്.

ചരിത്രപ്രേമികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ഒരാഴ്ച നീണ്ടു നിന്ന മുസിരീസ് ഹെറിറ്റേജ് വീക്ക് സമാപിച്ചു

ലോക പെെതൃകവാരത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂരില്‍ ഒരാഴ്ചയായി നടക്കുന്ന മുസിരീസ് ഹെറിറ്റേജ് വീക്ക് സമാപിച്ചു. ഈ മാസം 15 ന് ആണ് മുസിരീസ് ഹെറിറ്റേജ് തുടങ്ങിയത്. ചരിത്ര പ്രേമികള്‍ക്ക് മുസിരീസിന്…

നാടകാന്തം നാണക്കേട്; മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്ര കേസില്‍ വിശ്വാസ വോട്ട് പ്രഖ്യാപിച്ചുകൊണ്ട് കോടതി ഉത്തരവ് വന്നതിനു പിന്നാലെ, തോറ്റുമടങ്ങി ബിജെപി. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത…

പ്രീമിയര്‍ ലീഗ്: ആസ്റ്റണ്‍വില്ലക്ക് മിന്നുന്ന ജയം

  പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സ്വന്തം മെെതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍വില്ല ന്യൂ കാസിലിനെ മുട്ടുകുത്തിച്ചു. 32 ആം മിനുട്ടില്‍ ക്യാപ്റ്റന്‍ ജാക് ഗ്രീലിഷിന്റെ അസിസ്റ്റില്‍…

ചാമ്പ്യൻസ്‌ ലീഗിൽ വമ്പന്മാർ ഏറ്റുമുട്ടും

  ഇടവേളയ്‌ക്കുശേഷം ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മത്സരം മുറുകുന്നു. ഗ്രൂപ്പ്‌ എയിലെ വമ്പൻമാരായ റയൽ മാഡ്രിഡ്‌ ഇന്ന് പിഎസ്‌ജിയെ നേരിടും. യുവന്റസ്‌–-അത്‌ലറ്റികോ പോരാട്ടമാണ്‌ മറ്റൊരു ശ്രദ്ധേയ മത്സരം.…

ഷെയ്നിനെതിരെ നടപടി കടുപ്പിച്ച് നിര്‍മ്മാതാക്കള്‍

  നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. താരം നടത്തുന്നത് തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളാണെന്നും അസോസിയേഷന്‍ ആരോപിച്ചു. ഷെയ്നുമായി കരാറൊപ്പിട്ട എല്ലാ ചിത്രങ്ങളില്‍ നിന്നും പിന്മാറാനുള്ള…

അയോധ്യതര്‍ക്കം അഭ്രപാളിയിലേക്ക്

മുംബൈ:   രാമജന്മഭൂമി-ബാബ്റി മസ്ജിദ് തർക്ക വിഷയത്തെ ആസ്പദമാക്കി കങ്കണ റാണാവത്ത് സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നു. അപരാജിത അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ ബാഹുബലിയുടെ തിരക്കഥാകൃത്തും…