Sun. Dec 22nd, 2024

Month: November 2019

ഓഹരി സൂചികകളില്‍ 80 പോയന്റ് നേട്ടത്തോടെ തുടക്കം 

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുകയാണ്. വ്യാപാരം ആരംഭിച്ചയുടനെ തന്നെ സെന്‍സെക്‌സ് 80 പോയന്റ് നേട്ടത്തില്‍ 40,208ലെത്തി. നിഫ്റ്റിയാകട്ടെ 11,900നരികെയാണ്. കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങളില്‍ എട്ടിലും മികച്ചനേട്ടമാണ്…

കടുത്ത സാമ്പത്തിക നഷ്ടത്തിലും വോഡാഫോൺ ഇന്ത്യ വിടുമോ?

   നിരവധി ടെലികോം കമ്പനികള്‍ നിലനിന്നിരുന്ന ഇന്ത്യയില്‍ ഇന്ന് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് കമ്പനികള്‍ മാത്രമാണുള്ളത്. വോഡഫോണ്‍ ഇന്ത്യയിലെ  ടെലികോം രംഗത്ത്…

ഇന്ത്യന്‍ ഓയിലില്‍ 131 അപ്രന്റിസ് ഒഴിവുകളിലേക്ക്  നവംബര്‍ 26 വരെ അപേക്ഷിക്കാം. 

  പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലി എന്നിവിടങ്ങളിലായി ആകെ 131…

വാട്സ് ആപ്പ് സ്പൈവെയർ; ഇന്ത്യയിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ഉന്നംവെച്ചതായി റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും, മനുഷ്യാവകാശ  പ്രവര്‍ത്തകരെയും, സാമൂഹ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടെ നിരീക്ഷിച്ചിരുന്നുവെന്ന് വാട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും വാട്‌സ്ആപ്പ് വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഇത്തരത്തില്‍ 19 കേസുകള്‍…

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം എഴുത്തുകാരനും, രാഷ്ട്രീയ ചിന്തകനുമായ ആനന്ദിന്

തിരുവനന്തപുരം: 2019ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്. സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. സാസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് തിരുവനന്തപുരത്ത്…

വാളയാര്‍ കേസ്; സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ…

അധികാരത്തര്‍ക്കത്തില്‍ ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

കട്ടപ്പന: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ്…

സര്‍ക്കാര്‍ ആലോചിക്കണം, ഒന്നല്ല ഒമ്പതുതവണ

#ദിനസരികള്‍ 927   പ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കിടയില്‍ ഏതെങ്കിലും തരതത്തില്‍ സ്വകാര്യസ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കുന്നത് തടയുന്ന ബില്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മറ്റിയ്ക്ക് വിടുകയും ചെയ്തു.…

കോണ്‍ഗ്രസ്സിന്റെ പട്ടേലിനെ ബിജെപി ഏറ്റെടുത്തതില്‍ സന്തോഷം; ബിജെപിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി:   കോണ്‍ഗ്രസ് നേതാവ് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരിക്കുന്ന ബിജെപിയെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പട്ടേലിനെ അവര്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാരണം അവര്‍ക്ക്…