Sat. Nov 23rd, 2024

Month: November 2019

യുഎഇ യില്‍ നടക്കുന്ന ടി-10 ക്രിക്കറ്റ് മത്സരം: ഉദ്ഘാടനത്തിനു മമ്മൂട്ടി എത്തും

കൊച്ചി ബ്യൂറോ: 14ന് അബുദാബിയില്‍ ആരംഭിക്കുന്ന 10 ദിവസത്തെ ക്രിക്കറ്റ് ആവേശത്തിന് തിരി തെളിയിക്കാനാണു ലോകത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുമെത്തുക. പാക്കിസ്ഥാനി ഗായകൻ അതിഫ് അസ്ലം, ബോളിവുഡ്…

അപ്ഡേറ്റ് ചെയ്ത് ഗൂഗിള്‍: വാര്‍ത്തകള്‍ ഇനി രണ്ട് ഭാഷകളില്‍ തിരഞ്ഞെടുക്കാം

കൊച്ചി ബ്യുറോ: ഗൂഗിള്‍ ന്യൂസ് ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു ഭാഷയ്ക്ക് പകരം രണ്ട് ഭാഷകളില്‍ വാര്‍ത്തകള്‍ തിരഞ്ഞെടുക്കാം. രണ്ട് ഭാഷകളിലെ വാര്‍ത്താ ലേഖനങ്ങള്‍ കാണുന്നതിനുള്ള ഓപ്ഷന്‍…

സംസ്ഥാന ട്രാൻസ്‌ജെന്റർ കലോത്സവം ”വർണ്ണപ്പകിട്ട് 2019 ” നവംബർ എട്ടു മുതൽ

തിരുവന്തപുരം ട്രാൻസ്‌ജെന്റർ വ്യക്തികളുടെ കാലാഭിരുചി പരിപോഷിപ്പിക്കുന്നതിനും ട്രാൻസ് വിഭാഗങ്ങൾക്ക് അംഗീകാരം നേടിയെടുക്കുന്നതിനും ട്രാൻസ്‌ജെന്റർ കലോത്സവം സംഘടിപ്പിക്കുന്നു. നവംബർ 8,9 തിയ്യതികളിൽ തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡൽ ഹയർ…

ചിത്ര പ്രദര്‍ശനവും ക്രീയേറ്റീവ് എക്‌സിബിഷനുമായി മൂത്തോന്‍ ടീം, റിലീസ് നവംബര്‍ 8ന്

കൊച്ചി ബ്യുറോ: ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ആര്‍ട്ട് എക്‌സിബിഷനുമായി മൂത്തോന്‍ ടീം. ‘മൂത്തോന്‍’ റിലീസ് ചെയ്യുന്ന 2019 നവംബര്‍ 8ന് രാവിലെ 11മണിക്ക് എറണാകുളം പനമ്പിള്ളി…

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കും

ദുബെെ: വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ യുഎഇ സര്‍ക്കാരിന്‍റെ നീക്കം. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. വാട്സ് ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് നീങ്ങുന്നതോടെ പണച്ചെലവ്…

മിത്രാവതി

#ദിനസരികള്‍ 934 ഹിമശൈലങ്ങള്‍ ചൂഴ്ന്നു നിലക്കുന്ന തേഹരി. രാജകൊട്ടാരത്തിന്റെ അകത്തളം. വസന്തവായുവിന്റെ ശീതളസ്പര്‍ശമേറ്റിട്ടും യാഗശാലയിലെ ദേവദാരുത്തറക്കെട്ടില്‍ ഇരിക്കുകയായിരുന്ന തേഹരി നൃപന്‍ വിയര്‍ത്തിരുന്നു. അഗാധമായ ഒരു ദുഖം പ്രസദമധുരമെങ്കിലും…

കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവെയ്പ്പ്; ബെല്ലാരി ടസ്കേഴ്സിന്‍റെ നായകനും, സ്പിന്നറും അറസ്റ്റില്‍

ബെഗളൂരു: വാതുവെയ്പ്പ് കേസില്‍ രണ്ട് ക്രിക്കറ്റ് താരങ്ങളെ അറസ്റ്റു ചെയ്തു. കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവെയ്പ്പ് കേസിലാണ് രണ്ട് ര‍ഞ്ജി താരങ്ങള്‍ അറസ്റ്റിലായത്. വിക്കറ്റ് കീപ്പര്‍…

ഇന്നലെകളില്‍ ജീവിക്കുന്ന ഇന്ത്യ

#ദിനസരികള്‍ 933   സഹിഷ്ണുതയില്‍ അടിയുറച്ചതാണ് ഇന്ത്യ പുലര്‍ത്തിപ്പോരുന്ന ചിന്ത എന്ന നിലയില്‍ ധാരാളം പ്രചാരണങ്ങള്‍ കാണാറുണ്ട്. ഉപനിഷത്തുകള്‍ ഘോഷിച്ച ഏകത്വദര്‍ശനവും സഹനാവവതു സഹനൌ ഭുനക്തു, സഹവീര്യം…

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍; റയല്‍ മാഡ്രിഡിന് ഏകപക്ഷീയമായി ആറ് ഗോളുകള്‍ക്ക്  ഉജ്ജ്വല ജയം 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയില്‍ ടര്‍ക്കിഷ് ക്ലബ്ബിനെ മറുപടിയില്ലാത്ത ആറ് ഗോളിനാണ് മുന്‍ ചാമ്പ്യന്മാരായ റയല്‍ തോല്‍പ്പിച്ചത്. ജയത്തോടെ ചാമ്പ്യന്‍സ്…

ഐപിഎൽ 2020; താരലേലത്തിന്‍റെ തീയ്യതികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: അടുത്ത  സീസണിലേക്കുള്ള ഐപിഎല്‍ ലേലത്തിനുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയില്‍ ഡിസംബര്‍ 19നാണ് താര ലേലം. ഇന്ന് ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയിലാണ് തിയ്യതികള്‍ തീരുമാനമായത്. ഇതാദ്യമായാണ്…