Sun. Jan 19th, 2025

Day: November 25, 2019

മതിയായ തെളിവുകളില്ല; അജിത് പവാറിനെതിരെയുള്ള അഴിമതിക്കേസ് അവസാനിപ്പിക്കുന്നു

മുംബൈ: അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്‍റെ അന്വേഷണം അവസാനിപ്പിച്ചു. കേസില്‍ അജിത്തിനെതിരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍, ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ മഹാരാഷ്ട്ര ആന്‍റി കറപ്ഷന്‍ ബ്യൂറോയാണ് അന്വേഷണം…

യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം സമര്‍പ്പിച്ചു

അബുദാബി: യുഎഇ യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അധികാരപത്രം…

അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരവുമായി യുഎഇ; സമ്മാനം 50 ലക്ഷം ദിര്‍ഹം

ദുബായ്: സമൂഹത്തില്‍ സഹിഷ്ണുത വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരം ഏര്‍പ്പെടുത്തി യുഎഇ. 50 ലക്ഷം ദിർഹം (ഏകദേശം 10 കോടിയോളം രൂപ) ആണ് …

ഹൈഡൽ ടൂറിസം ഒരുക്കി ആനയിറങ്കൽ അണക്കെട്ട്‌

മൂന്നാർ:   തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്‌ടകേന്ദ്രമായി മാറുകയാണ്‌ മൂന്നാറിലെ ആനയിറങ്കൽ അണക്കെട്ട്‌. ദിവസവും അനവധി സഞ്ചാരികളെത്തുന്ന ഇവിടെ അവർക്കായി ഏറെ സൗകര്യങ്ങളാണ്‌ ഹൈഡൽ ടൂറിസം ഒരുക്കിയിരിക്കുന്നത്‌. പ്രധാനമായി…

സൂ​ര്യ​ഗ്ര​ഹ​ണം: ശബരിമല നട നാലുമണിക്കൂർ അടച്ചിടും

പ​ത്ത​നം​തി​ട്ട: സൂ​ര്യ​ഗ്ര​ഹ​ണം നടക്കുന്നതിനാൽ നാളെ രാ​വി​ലെ 7.30 മു​ത​ല്‍ 11.30 വ​രെ ക്ഷേ​ത്ര​ന​ട അ​ട​ച്ചി​ടും. മാ​ളി​ക​പ്പു​റം, പമ്പ തു​ട​ങ്ങി​യ ക്ഷേത്രങ്ങളിലെയും നടയും അടച്ചിടും. ഗ്ര​ഹ​ണ​സ​മ​യ​ത്ത് ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നു…

ലോക്‌സഭയില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസിനെ കയ്യേറ്റം ചെയ്തെന്ന് പരാതി

ന്യൂ ഡല്‍ഹി: മഹാരാഷ്ട്ര വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തില്‍ പുരുഷ മാര്‍ഷല്‍മാര്‍ രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കയ്യേറ്റം ചെയ്തതായി ആരോപണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദീര്‍…

മഹാരാഷ്ട്ര കേസില്‍ വാദം പൂര്‍ത്തിയായി; കോടതി ഉത്തരവ് നാളെ രാവിലെ 10:30 ന്

മുംബൈ:   മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ രാവിലെ 10.30 നാണ് കേസില്‍ കോടതി വിധി…

2020 ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീം പൂൾ എ യിൽ

2020 ടോക്കിയോ ഒളിമ്പിക്സിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ലോക ഒന്നാം സ്ഥാനക്കാർ ടീം ഓസ്‌ട്രേലിയ എന്നിവരോടൊപ്പം ഇന്ത്യന്‍ ഹോക്കി ടീമിനെ ‘പൂള്‍ എ’ യില്‍ ഉള്‍പ്പെടുത്തി. സ്പെയിന്‍,…

ഐഎസ്എൽ: കൊൽക്കത്ത – ഒഡീഷ മത്സരം സമനിലയിൽ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ എടികെയെ സമനിലയില്‍ തളച്ച് ഒഡീഷ. നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ കൊൽക്കത്ത, മത്സരത്തില്‍ ഒരു…

പൂഴിക്കടകന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ഗിരീഷ് നായ൪ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂഴിക്കടകന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ജയസൂര്യ അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രശസ്ത…