Sun. Nov 17th, 2024

Day: November 15, 2019

23-ാമത് ഫുട്ബോള്‍ ടൂര്‍ണമെന്റ്: ടോക്ക് എച്ച് പബ്ലിക് സ്കൂളിനെ തകര്‍ത്ത് ശ്രീനാരായണ വിദ്യാപീഠം

എറണാകുളം:   വെെറ്റില ടോക്ക് എച്ച് പബ്ലിക് സ്കൂളില്‍ നടന്നുകൊണ്ടിരിക്കുന്ന 23-ാമത് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കിരീടം ചൂടി ശ്രീനാരായണ വിദ്യാപീഠം തൃപ്പൂണിത്തുറ. ടോക്ക് എച്ച് പബ്ലിക് സ്കൂളിനെ അവരുടെ…

ഉടലാഴം തീയേറ്ററുകളിലേക്ക്

  ആഷിക്ക് അബു അവതരിപ്പിക്കുന്ന ഉടലാഴം ഡിസംബര്‍ 6 ന് കേരളത്തിലെ തീയറ്ററുകളില്‍ എത്തും. സംസ്ഥാന അവാര്‍ഡ് നേടിയ മണി, ഇന്ദ്രന്‍സ്, അനുമോള്‍,ജോയ് മാത്യു, രമ്യ വല്‍സല,…

കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കും; പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഏഴു സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കുമെന്നാണ് കത്തിലുള്ള മുന്നറിപ്പ്. വടകര പോലീസ് സ്റ്റേഷനിലാണ്…

ഫിഫ അണ്ടർ 17 ലോകകപ്പ്: ബ്രസീലിന് അവിസ്മരണീയ ജയം

ബ്രസീൽ:   അണ്ടർ 17 ലോകകപ്പ് ഫൈനലിൽ ബ്രസീൽ, മെക്സിക്കോയെ നേരിടും. ഫ്രാൻസിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ പ്രവേശിച്ചത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന…

കണ്ണൂരിൽ കൗമാര കുതിപ്പ്; കായികമേളയ്ക്ക് നാളെ തുടക്കം

കണ്ണൂർ:   സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം. പതിനാറു വർഷത്തിനു ശേഷം കണ്ണൂർ വേദിയാകുന്നു. 63 ാമത് സ്കൂൾ കായിക മേളക്ക് നാളെ കണ്ണൂരിൽ ട്രാക്കുണരും.…

ദുബായില്‍ പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ ഭാഗികമായി അടച്ചുപൂട്ടുമെന്ന് ആര്‍ടിഎ

ദുബായ്: ബസ് സ്റ്റേഷനും മൾട്ടി ലെവൽ പാർക്കിങ് ടെർമിനലും നിർമിക്കുന്നതിന്‍റെ ഭാഗമായി സത്‍വ ബസ് സ്റ്റേഷനും ഊദ് മെത്ത മെട്രോ സ്റ്റേഷനും സമീപമുള്ള പാർക്കിങ് സ്ഥലങ്ങൾ ഭാഗികമായി അടയ്ക്കുന്നതായി…

ഗായിക ഗീതാ മാലി കാറപകടത്തില്‍ മരിച്ചു

കൊച്ചി ബ്യുറോ: മറാത്തി പിന്നണി ഗായിക ഗീതാ മാലി വാഹനാപകടത്തിൽ മരിച്ചു. വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗീത മാലിയുടെ വാഹനം  മുംബൈ-ആഗ്ര ദേശീയപാതയില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. അമേരിക്കയില്‍ നിന്ന്…

ബൊളീവിയയിൽ പ്രശ്നം തണുക്കുന്നു; തിരഞ്ഞെടുപ്പ് നടത്താൻ കരാർ ഒപ്പിട്ടു

ബൊളീവിയ:   തിരഞ്ഞെടുപ്പ് നടത്തുവാൻ കരാർ ഒപ്പിട്ടതിനെ തുടർന്ന് ബൊളീവിയയിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക് അവസാനമായി. ഇടക്കാല സർക്കാരും ഇവോ മൊറാലസ്സിന്റെ പാർട്ടിയിൽ നിന്നുള്ള നിയമ നിർമാതാക്കളും…

ബെഹ്‌റൂസ്‌ ബൂചാനി ന്യൂസിലാന്റിൽ; ഒരിക്കലും പപ്പുവ ന്യൂ ഗിനിയയിലേക്കില്ല

ന്യൂസിലാന്റ്: പപ്പുവ ന്യൂ ഗിനിയയിലെ മാനുസ് ദ്വീപിലെ തടവറയില്‍ നിന്ന് വാട്സാപ്പിലൂടെ പുസ്തമെഴുതി ലോകശ്രദ്ധ പിടിച്ചു പറ്റിയ കുർദിഷ്- ഇറാനിയന്‍ അഭയാർത്ഥിയും, മാധ്യമ പ്രവര്‍ത്തകനുമായ ബെഹ്‌റൂസ്‌ ബൂചാനി…

വാളയാര്‍ കേസില്‍ അടിയന്തര അന്വേഷണം

പാലക്കാട്:   വാളയാര്‍ കേസില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ നാലു പ്രതികള്‍ക്കു കൂടി നോട്ടീസ് നല്‍കാന്‍ കോടതി…