Sun. Jan 19th, 2025

Day: November 14, 2019

ഗണിതശാസ്ത്രജ്ഞൻ വസിഷ്ഠ് നാരായൺ സിംഗ് അന്തരിച്ചു

പട്‌ന: പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ വസിഷ്ഠ് നാരായൺ സിംഗ് വ്യാഴാഴ്ച അന്തരിച്ചു. 77 വയസ്സായിരുന്നു. ഭോജ്പൂർ ജില്ലയിലെ ബസന്ത്പൂർ നിവാസിയായ വസിഷ്ഠ് നാരായൺ സിങ്ങിനെ കഴിഞ്ഞ മാസം പിഎംസിഎച്ചിലെ…

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വന്‍തകര്‍ച്ച

കൊച്ചി ബ്യൂറോ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വന്‍തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 150 റൺസിന്‌ ഓൾ ഔട്ടാക്കി. ഇന്ത്യന്‍ നിരയില്‍ മൂന്ന് ഫാസ്റ്റ്…

ലുലു ഗ്രൂപ്പിന്‍റെ 182-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പിന്‍റെ 182-ാമത് ഹൈപ്പർ മാർക്കറ്റ് ബുർജുമാൻ മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം തുടങ്ങി. ദുബായ് ഇക്കണോമിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ…

പാര്‍ലമെന്‍റില്‍ തര്‍ക്കം; കുവൈത്ത് മന്ത്രിസഭ രാജിവച്ചു

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്‍റില്‍  കുറ്റവിചാരണ നടക്കാനിരിക്കേ നാടകീയമായി കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹാണു സര്‍ക്കാറിന്‍റെ രാജി…

ബിജെപിയില്‍ അഭയം തേടി അയോഗ്യര്‍; പതിമൂന്നുപേര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും 

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ഒഴികെയുള്ളവരാണ് ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 5ന്…

സംസ്ഥാനത്ത് പെട്രോൾ വിലയിൽ വര്‍ദ്ധനവ്

തിരുവനന്തപുരം:   സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 16 പൈസ കൂടി 76.872 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ ലിറ്ററിന് മാറ്റമില്ലാതെ 70.827 രൂപയിലാണ് വ്യാപാരം തുടരുന്നത്. നേരത്തെ കേന്ദ്ര…

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 18 പാലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേലിന്‍റെ ശക്തമായ വ്യോമാക്രമണം രണ്ടാം ദിവസത്തിലേക്ക് കടന്നു. 18 പാലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് മിസൈലുകൾ പതിച്ചത്. ഗാസയിൽനിന്നു…

2019 എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: സെമിഫെെനല്‍, ഫെെനല്‍ മത്സരങ്ങള്‍ ഇന്നും നാളെയും

എറണാകുളം: 2019 ലെ എറണാകുളം ഡിസ്ട്രിക്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തില്‍. എറണാകുളം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 9 മുതല്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പ് നാളെയാണ്…

പൂഴിക്കടകനിൽ ഹവിൽദാറായി ചെമ്പൻ വിനോദ്

ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിച്ച്‌ എത്തുന്ന ചിത്രമാണ് ‘പൂഴിക്കടകന്‍’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ അജു വര്‍ഗീസ് പുറത്തുവിട്ടു. നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന…

ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം തുടരുന്നു

ഹോങ്കോങ്:   ജനാധിപത്യാവശ്യങ്ങള്‍ക്കായി, ഹോങ്കോങ് ജനത നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ സമരം കൂടുതല്‍ അക്രമാസക്തമാകുന്നു. അഞ്ചു മാസത്തിലധികമായി തുടരുന്ന സമരം തുടര്‍ച്ചയായ നാലാം ദിവസമാണ് നഗരത്തില്‍ സംഘര്‍ഷാവസ്ഥ…