Thu. May 9th, 2024

Day: November 14, 2019

ബ്രസീല്‍ അർജന്റീന സൗഹൃദ മത്സരം നാളെ

റിയാദ്:   അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അർജന്റീനയും ബ്രസീലും ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരാധകര്‍ ആവേശത്തിലാണ്. സൗദി അറേബ്യയിലെ റിയാദില്‍ നാളെ രാത്രിയാണ് പോരാട്ടം. രണ്ട്…

ഇന്ത്യൻ ശൃംഖല നിയന്ത്രിക്കുന്ന 265 വ്യാജ പ്രാദേശിക വെബ്‌സൈറ്റുകൾ കണ്ടെത്തി ബ്രസൽസ് എൻ ജി ഒ

ബ്രസൽ‌സ്: ലോകത്തിലെ 265 വ്യാജ പ്രാദേശിക വാർത്താവെബ്‌സൈറ്റുകൾ നിയന്ത്രിക്കുന്നത് ഇന്ത്യൻ ശൃംഖലയെന്ന് ബ്രസൽസ് ആസ്ഥാനമായുള്ള എൻജിഒ, ഇ യു ഡിസിൻ ഫോ ലാബ് കണ്ടെത്തി. പാകിസ്ഥാനെ നിരന്തരം…

റഫാല്‍ പുനഃപരിശോധന ഹര്‍ജികളില്‍ കഴമ്പില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:   റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ തള്ളി. ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച…

ശബരിമല ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന്; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല

ന്യൂഡൽഹി:   ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസ് ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. വിധി പുനഃപരിശോധിക്കുമെന്നും, 2018 സപ്തംബര്‍ 28 ലെ വിധിക്ക്…

പത്താമത് ലൈംഗീക സ്വാഭിമാന ഘോഷയാത്ര എറണാകുളത്ത്

എറണാകുളം: ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യതയും അവകാശങ്ങളും വിളിച്ചോതി കൊണ്ട് പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര വീണ്ടും തയ്യാറാകുന്നു. പ്രളയത്തെത്തുടർന്ന് മാറ്റി വച്ച ലൈംഗിക സ്വാഭിമാന ഘോഷയാത്ര (ക്വീർ…

ഇന്ത്യന്‍ ഭരണഘടന – പാഠങ്ങള്‍ , പാഠഭേദങ്ങള്‍

#ദിനസരികള്‍ 940 “ഭരണഘടനയുടെ ഓരോ അനുച്ഛേദവും മനപ്പാഠമാക്കുകയല്ല, മറിച്ച് ഈ രാഷ്ട്രീയ രേഖയുടെ അന്തസ്സത്ത ഉള്‍‌ക്കൊള്ളുകയാണ് ഓരോ പഠിതാവും ചെയ്യേണ്ടത്. എന്താണ് ഓരോ അനുച്ഛേദത്തിന്റേയും വിവക്ഷ എന്നറിയാന്‍…

ഫീസ് വർദ്ധനവ്‌ പൂർണമായും പിൻവലിച്ചിട്ടില്ല; ജെഎൻയു വിദ്യാർത്ഥി സമരം തുടരും

ന്യൂഡൽഹി: ഫീസ് വർദ്ധനവ്‌, ഹോസ്റ്റൽ കർഫ്യു, ഡ്രസ്സ് കോഡ് തുടങ്ങിയ മാറ്റങ്ങളോടെ പുറത്തിറങ്ങിയ പുതിയ ഹോസ്റ്റൽ മാനുവലിനെതിരെ കഴിഞ്ഞ രണ്ടാഴ്ചയിൽ കൂടുതലായി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ…

നീല്‍ ഗഗന്‍: കുട്ടികളുടെ പ്രധാനമന്ത്രി

കല്പറ്റ:   ഈ വര്‍ഷത്തെ കുട്ടികളുടെ പ്രധാനമന്ത്രിയായി എസ് കെ എം ജെ സ്കൂൾ വിദ്യാർത്ഥിയായ നീൽ ഗഗനെ തിരഞ്ഞെടുത്തു. ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ ചെയര്‍മാനായ എം…