Sun. Jan 19th, 2025

Day: November 5, 2019

വംശീയാധിക്ഷേപത്തിന് വീണ്ടും ഇരയായി മരിയോ ബലോട്ടെലി; കുരങ്ങനെന്നു വിളിച്ച കാണികൾക്കു നേരെ പന്തടിച്ചു കയറ്റി

മൈതാനത്ത് വീണ്ടും വംശീയ അധിക്ഷേപത്തിന് ഇരയായി ഇറ്റാലിയന്‍ സൂപ്പര്‍ താരം മരിയോ ബലോട്ടലി.  തന്നെ കുരങ്ങനെന്നു വിളിച്ച കാണികൾക്കു നേരെ പന്തടിച്ചു  കയറ്റിയാണ്  ബലോട്ടലി വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധിച്ചത്.…

ഐസറില്‍ ശാസ്ത്രവിഷയങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; നവംബര്‍ 14 വരെ അപേക്ഷിക്കാം 

കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) തിരുപ്പതി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ക്ക് (പി.ഡി.എഫ്)…

പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റ്; നൊവാക് ജോക്കോവിച്ചിന് കിരീടം

പാരീസ്:   പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്  ചാമ്പ്യനായി. ഫൈനലില്‍ കാനഡയുടെ ഡെന്നിസ് ഷപ്പോവലോവിനെയാണ് സെര്‍ബിയന്‍താരം കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍:6-3,…

വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്ന് യുവതാരം ശുഭ്മാന്‍ ഗില്‍. ആഭ്യന്തര ടൂർണമെന്‍റിന്‍റെ ഫൈനലിൽ വിരാട് കോഹ്‌ലിയുടെ പത്ത് വർഷത്തെ റെക്കോർഡാണ് യുവതാരം തകര്‍ത്തത്. ദേവ്ധർ…

ഇന്ത്യന്‍ തത്വചിന്തയും ശങ്കരാചാര്യരും

#ദിനസരികള്‍ 931   ഇന്ത്യ അദ്വൈത ചിന്തയുടെ നാടാണ് എന്നാണല്ലോ പ്രശസ്തി. അങ്ങനെയൊരു വിശേഷണം സ്ഥായിയായി വന്നു ചേരാന്‍ പ്രസ്ഥാനത്രയങ്ങളുടെ ഭാഷ്യകാരനായ ശങ്കരാചാര്യര്‍ കുറച്ചൊന്നുമല്ല പണിപ്പെട്ടിട്ടുള്ളത്. വേദങ്ങളേയും…