Sat. Jan 18th, 2025

Day: September 20, 2019

ജപ്പാൻ ചലച്ചിത്ര മേള; മികച്ച സിനിമയായി സിവരെഞ്ചിനിയും ഇൻനും സില പെൺകളും

ജപ്പാനിലെ ചലച്ചിത്ര മേളയിൽ തമിഴ് തിളക്കം. മലയാള നടി പാര്‍വതി തിരുവോരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന സിനിമ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.…

തായ്‌വാൻ ചലച്ചിത്രമേള തൃശ്ശൂരിൽ

തൃശ്ശൂർ: തായ്‌വാൻ കേരള അസോസിയേഷനും, തായ്പേയ് എക്കണോമിക് കൾച്ചർ സെന്റർ ചെന്നൈയും സംയുക്തമായി സംഘടിപ്പിക്കുന്ന തായ്‌വാൻ ചലച്ചിത്രമേള തൃശ്ശൂരിൽ ഈ മാസം 27, 28 തീയതികളിൽ നടക്കും.

ചന്ദ്രയാൻ-2; ലാൻഡറുമായി ബന്ധപ്പെടാനുള്ള അവസരം ഒരു ദിവസംകൂടി മാത്രം

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള അവസാന സാധ്യത ഒരു ദിവസം കൂടി മാത്രം. ഇസ്രൊ ഇന്നലെ പുറത്തിറക്കിയ വാർത്താ കുറിപ്പിലാകട്ടെ വിക്രം…

എൻസിപി ജില്ലാ പ്രസിഡന്റ് ഡോ. എം പി അനിലിന്റെ മാതാവ് ഭവാനിയമ്മ നിര്യാതയായി

കണിയാരം:   എൻസിപി ജില്ലാ പ്രസിഡന്റ് ഡോ: എം പി അനിലിന്റെ മാതാവും കണിയാരം കുറ്റിമൂല പരേതനായ മേച്ചേരിൽ പീതാംബരന്റെ ഭാര്യ ഭവാനിയമ്മ (91) നിര്യാതയായി. സംസ്കാരം…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 6 (2)

#ദിനസരികള്‍ 885   1996 ൽ തങ്ങളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നീക്കങ്ങള്‍‌കൊണ്ടും അനാവശ്യമായ പിടിവാശി കൊണ്ടും ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് കാരണമാകുമായിരുന്ന പ്രധാനമന്ത്രി സ്ഥാനം നിരസിച്ച ഇടതുപക്ഷത്തെക്കുറിച്ച്…

നാ​ഗാ​ർജുനയുടെ ഫാം ഹൗസിൽ മാസങ്ങൾ പഴക്കമുള്ള മൃത​ദേഹം കണ്ടെത്തി

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കു സിനിമ മെഗാ ഹിറ്റ് താ​രം നാ​ഗാ​ർ​ജു​ന​യു​ടെ ഫാം​ഹൗ​സി​ല്‍ നി​ന്ന് അ​ഴു​കി​യ നി​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. താരത്തിന്റെ തെ​ലു​ങ്കാ​ന​യി​ലെ ര​ങ്ക​റെ​ഡ്ഡി​യി​ല്‍ പാ​പ്പി​റെ​ഡ്ഡി​ഗു​ഡ​യി​ലു​ള്ള ഫാം​ഹൗ​സി​ല്‍ നി​ന്നാ​ണ്…

എം‌ വി‌എയ്‌ക്കെതിരായ ഗതാഗത സമരം ദില്ലിയെ ബാധിക്കുന്നു- എൻ സി ആർ

ന്യൂ ഡൽഹി: ക്യാബുകൾ, ഓട്ടോറിക്ഷകൾ, സ്വകാര്യ ബസുകൾ എന്നിവ മോട്ടോർ വെഹിക്കിൾ ആക്ടിനെതിരെ നടത്തിയ പണിമുടക്ക് ഡൽഹിയിലെ ജനങ്ങളെ സാരമായി ബാധിച്ചു. ഭേദഗതി വരുത്തിയ എം‌വി‌എയ്‌ക്കെതിരെ യുണൈറ്റഡ്…

മുത്തൂറ്റ് ഫിനാൻസിനെതിരെയുള്ള സി ഐ ടി യു സമരം തുടരുന്നു

തിരുവനന്തപുരം : പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിലെ ഒരു ചെറിയ വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത ഒരു മാസത്തെ നീണ്ട സമരം അവസാനിപ്പിക്കുന്നതിനുള്ള…