Sat. Jan 18th, 2025

Day: September 20, 2019

ഒറ്റയ്ക്കു നടക്കുന്നവർ

മലപ്പുറം: പത്രങ്ങളുടെ സത്യസന്ധയില്ലായ്മയ്ക്കെതിരെ പ്രതിഷേധവുമായി പ്ലക്കാർഡും പിടിച്ച് ഒറ്റയ്ക്കു നടന്നു പോവുന്നൊരാളെക്കുറിച്ച് ഫേസ്ബുക്കിലെ സംവാദം ഗ്രൂപ്പിൽ കുറിപ്പിട്ടത് ഷാജഹാൻ ടി അബ്ബാസാണ്. ആ കുറിപ്പ് ഞങ്ങൾ പങ്കുവയ്ക്കുന്നു.…

മരട് ഫ്ലാറ്റ് പൊളിക്കുന്ന പക്ഷം സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക വാങ്ങില്ലെന്ന് ജോൺ ബ്രിട്ടാസ്

എറണാകുളം: മരടിലെ ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ആ ഫ്ലാറ്റുകളിൽ ഒന്നിന്റെ ഉടമയും, മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പ്:- മരടിലെ ഫ്ളാറ്റുകളുമായി…

ഇന്ത്യൻ റൂപേയ് കാർഡ് ഇനി യു എ ഇ യിലും ഉപയോഗിക്കാം; നടപടികളുടെ വേഗത കൂട്ടി

ഷാർജ : ഇന്ത്യൻ റൂപേയ് കാര്‍ഡ് തങ്ങളുടെ രാജ്യത്തും ഉപയോഗിക്കാനുള്ള അനുമതി നൽകി യു എ ഇ ഭരണകൂടം. പ്രഖ്യാപനത്തെ തുടർന്ന്, പദ്ധതി പ്രായോഗിക മാക്കാനുള്ള നടപടികൾ…

ധോണി വിരമിക്കണമെന്ന് തുറന്നടിച്ചു സുനിൽ ഗവാസ്കർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തിന് പുത്തൻ പരിവേഷം തന്നെ നൽകിയ ‘ക്യാപ്റ്റൻ കൂൾ’ എന്നറിയപ്പെടുന്ന ധോണിയ്ക്ക് പടിയിറങ്ങേണ്ട സമയമായെന്ന് നാല് ചുറ്റിൽ നിന്നും വിമർശനങ്ങൾ ഉയർന്നു…

ഓർത്തഡോക്സ്‌ വിഭാഗക്കാർക്ക് പിറവം പള്ളിയിൽ പ്രവേശനം അനുവദിച്ചു ഹൈക്കോടതി നിർദേശം

കൊച്ചി: പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും അകത്തേക്ക് കടക്കുന്ന വിശ്വാസികൾക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചു. കെ എസ് വര്‍ഗീസ് കേസിൽ…

മൂന്ന് ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നു; കേരളത്തിൽ മഴ ശക്തിയാർജിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം

എറണാകുളം : സംസ്ഥാനത്ത് വീണ്ടും അതീഭീകരമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ വീണ്ടും പരക്കെ മഴ പെയ്യാൻ സാധ്യതയെന്നും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്ന്…

കനൽ: എക്സ് എംഎൽഎ ഡോ. സി സി പ്രസാദിനെക്കുറിച്ചുള്ള ഓർമ്മകൾ

തൃശ്ശൂർ :   എക്സ് എംഎൽഎ ആയിരുന്ന ഡോ. സി സി പ്രസാദിനെക്കുറിച്ചുള്ള ഓർമ്മകൾ പുസ്തകരൂപത്തിലാകുന്നു. അദ്ദേഹത്തിന്റെ മകൾ ശ്രീമതി പ്രവീണയാണ് “കനൽ” എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തെക്കുറിച്ചുള്ള…

തങ്ങൾക്കെതിരെ യു എസ് നീങ്ങിയാൽ തുറന്ന യുദ്ധമുണ്ടാകുമെന്ന് ഇറാൻ; ആശങ്കയിൽ ലോകം

തെഹ്റാൻ : എതിർ വശത്തു നിന്നുകൊണ്ട് തങ്ങൾക്കു നേരെ അമേരിക്ക സൈനിക നടപടിക്ക് മുതിരുകയാണെങ്കിൽ അത് തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ഇറാൻ. സൗദി അറേബ്യയിലെ അരാംകോ എണ്ണ…

ഓടുന്ന ബൈക്കിനു നേരെ തെരുവുനായ ചാടി; പുറകിൽ വന്ന ബസ് ഇടിച്ചു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങളുടെ വന്യതയ്ക്ക് സാക്ഷിയായി ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം, തിരുവനന്തപുരം എം സി റോഡില്‍ മണ്ണന്തല മരുതൂരിന്…

തിരുവനന്തപുരത്ത് ഡോക്ടറെ കയ്യേറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം, തലസ്ഥാന നഗരിയിലെ പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍…