Wed. Dec 18th, 2024

Day: September 8, 2019

മൃദു ഹിന്ദുത്വം ഒരിക്കലും കോൺഗ്രസിനെ തുണയ്ക്കില്ല ; ശശി തരൂർ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ മൃദു ഹിന്ദുത്വവും കൊണ്ടുള്ള കോൺഗ്രസ്സ് സമീപനം ഗുണം ചെയ്യില്ലെന്ന് വിമർശിച്ചു കോൺഗ്രസ് എം.പി. ശശി തരൂർ. അങ്ങനെ കോൺഗ്രസ് കരുതുന്നുണ്ടെങ്കിൽ അത് വലിയ…

കാനഡയിൽ വൻനാശം വിതച്ചു ‘ഡൊറിയാന്‍ കൊടുങ്കാറ്റ്’; നിരവധി കെട്ടിടങ്ങളെ തകർത്തെറിഞ്ഞു

ഹാലിഫാക്‌സ്: കാനഡ തീരത്ത് തകർത്തു വീശി വൻ കൊടുങ്കാറ്റ്. ‘ഡൊറിയാന്‍’ എന്ന് പേരായ കൊടുങ്കാറ്റ് കനേഡിയൻ തീരങ്ങളിൽ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. കൊടുങ്കാറ്റിൽ ,നോവ…

പാക്കിസ്ഥാനിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ചൈന നീക്കം

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ നൂ​റു കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം നടത്താനുള്ള നടപടികളുമായി ചൈ​ന. പാ​ക്കി​സ്ഥാ​നി​ലെ ചൈനീ​സ് സ്ഥാ​ന​പ​തി യാ​വോ ജിം​ഗ് ആ​ണ് ഈ വിവരമറിയിച്ചത്. ചൈ​ന-​പാ​ക്കി​സ്ഥാ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി…

ആശയസമ്പുഷ്ടമായ ധനുഷ് – മഞ്ജുവാര്യർ ചിത്രം അസുരന്റെ ട്രൈലെർ പുറത്തുവിട്ടു

“ഭൂമിയുണ്ടെങ്കിൽ അത് കൈക്കലാക്കും, പണം ഉണ്ടെങ്കിൽ അതും തട്ടിയെടുക്കും പക്ഷെ വിദ്യാഭ്യാസമുണ്ടെങ്കിൽ അതുമാത്രം തട്ടിപ്പറിക്കാൻ പറ്റില്ല…” മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ധനുഷ് ചിത്രം ‘അസുരന്‍’…

സ്വദേശി വത്ക്കരണം ശക്തമാക്കാനൊരുങ്ങി ദുബായ്; വരുന്ന മന്ത്രിസഭയിൽ ഇത് മുഖ്യഅജണ്ട

ദുബായ്: പൊതു, സ്വകാര്യമേഖലകളില്‍ സ്വദേശിവത്ക്കരണം ശക്തമാക്കാനുള്ള പുതിയ അജണ്ടയുമായി ദുബായ് ഭരണകൂടം. ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നവകാല സന്ദേശത്തിൽ ഇമറാത്തികള്‍ക്ക് തൊഴില്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ പ്രഥമ പരിഗണനയില്‍പ്പെടുന്ന…

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥലമാറ്റം; കോടതി ബഹിഷ്ക്കരണത്തിനൊരുങ്ങി അഭിഭാഷകർ

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് വിജയ താഹിൽരമണിക്ക് മേഘാലയയിലേക്ക് സ്ഥലമാറ്റം നൽകിയതിൽ പ്രതിഷേധിച്ചു കോടതി നടപടികൾ ബഹിഷ്കരിക്കാനൊരുങ്ങി ഒരുകൂട്ടം അഭിഭാഷകർ. ചൊവ്വാഴ്ച പ്രതിഷേധാർഹമായി കോടതി നടപടികളിൽ…

രാം ജഠ്മലാനി: ചരിത്രമെഴുതിയ അഭിഭാഷകന്‍

വെബ് ഡെസ്‌ക് : പതിമൂന്നാം വയസില്‍ ഡബിള്‍ പ്രൊമോഷനോടെ മെട്രിക്കുലേഷന്‍. പതിനേഴാം വയസില്‍ നിയമബിരുദം. അവിടെ തുടങ്ങുന്നു രാംജഠ്മലാനി എന്ന അഭിഭാഷകന്റെ കരിയര്‍. അഭിഭാഷകനാകാന്‍ കുറഞ്ഞത് 21…

തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി; പരാതിക്കാരൻ മതിയായ തെളിവുകൾ നൽകിയില്ലെന്ന് കോടതി

ദുബായ് : തുഷാർ വെള്ളാപ്പള്ളിക്കെതിരെ മലയാളിയായ നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസ് തള്ളി അജ്‌മാൻ കോടതി. പരാതിക്കാരൻ മതിയായ തെളിവുകൾ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ…

ദേശീയത പറത്തുന്ന ചാന്ദ്രയാന്‍ പട്ടങ്ങള്‍

#ദിനസരികള്‍ 873 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ.എസ്.ആര്‍.ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്. എങ്കില്‍‌പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും…

പൗരന്മാർ സർക്കാർ, നീതിന്യായവ്യവസ്ഥ, സായുധസേനകളെ വിമർശിച്ചാൽ രാജ്യദ്രോഹികളാവില്ല; ജസ്റ്റിസ് ദീപക് ഗുപ്ത

അഹമ്മദാബാദ്: ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പൗരന്‍മാർക്കും തങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും അതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത. ഭൂരിപക്ഷവാദം നിയമമായി പരിഗണിക്കാനാവില്ല. ന്യൂനപക്ഷങ്ങൾക്കും അവരുടെ…