Fri. May 3rd, 2024

Month: August 2019

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഹിമേഷ് പട്ടേലും പ്രശസ്ത ഇന്ത്യൻ സിനിമ…

വിൻഡീസ് പേസ് ബൗളർ സെസിൽ റൈറ്റ് (85 ) വിരമിക്കുന്നു

ഇന്ത്യയിൽ, ക്രിക്കറ്റിലെ മികച്ചതാരങ്ങളൊക്കെതന്നെ, 35കഴിഞ്ഞാൽ യുവതാരങ്ങൾക്ക് അവസരം നൽകി കളമൊഴിയണമെന്ന ചർച്ച ചൂടുപിടിക്കുമ്പോഴിതാ വെസ്റ്റിൻഡീസിലെ ഒരു താരം വിരമിക്കുകയാണ്‌ വെറും 85 വയസ്സിൽ. പ്രായം തളർത്താത്ത മനുഷ്യനെന്ന്…

ഓടുന്ന തീവണ്ടിയിൽ നിന്നും യുവാവിനെ തള്ളിയിട്ടു; ഗുരുതരപരിക്കുകളോടെ രാത്രി മുഴുവൻ പാളത്തിനരികിൽ

കൊല്ലം : വാതിലിനരികിൽ നിന്ന യുവാവുവിനെ ഓടുന്ന തീവണ്ടിയിൽ നിന്നു തള്ളിയിട്ടു. വീഴ്ചയെ തുടർന്ന്, ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവൻ പാളത്തിനുസമീപം കുറ്റിക്കാട്ടിൽ കിടന്ന യുവാവിനെ നാട്ടുകാരാണ്…

യു.എ.ഇ.യിൽ കനത്ത മഞ്ഞുമൂടൽ; പൊതുജനത്തിന് ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്

അബുദാബി: മഞ്ഞുമൂടിയ പുതിയ കാലാവസ്ഥ വ്യതിയാനത്തിൽ ആശങ്കാകുലരായി, യു.എ.ഇ. സർക്കാരും പൊതു ജനങ്ങളും. മഞ്ഞുവീഴ്ച മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങള്‍ക്ക് യു.എ.ഇ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ…

കേന്ദ്രത്തിനു തിരിച്ചടി; തരിഗാമിയെ കാണാൻ കശ്‍മീരിലേക്ക് പോകാം; യെച്ചൂരിക്ക് സുപ്രീം കോടതിയുടെ അനുമതി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തി വരുന്ന നിയന്ത്രണത്തെ തകർത്ത്, അവിടെ വീട്ടുതടങ്കലിലായിരിക്കുന്ന സി.പി.എം. നേതാവ് മൊഹമ്മദ് യുസുഫ് തരിഗാമിയെ കാണാൻ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി…

ചന്ദ്രനോടടുത്ത് ചന്ദ്രയാൻ-2 ; ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാം ഘട്ടവും വിജയകരം

ബം​ഗ​ളൂ​രു: ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ വീ​ണ്ടും മാ​റ്റം വ​രു​ത്തി ച​ന്ദ്ര​യാ​ന്‍ ര​ണ്ട്. വരും വാരത്തിൽ, ച​ന്ദ്ര​നി​ല്‍ ഇ​റങ്ങാനിരിക്കെയാണ് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ -2, ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലി​ന്‍റെ മൂ​ന്നാം ഘ​ട്ടം ഐ​.എ​സ്‌.ആ​ര്‍.​ഒ.…

അയ്യൻ കാളി സ്മരണകളില്‍

#ദിനസരികള്‍ 862 രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്കാരണം കൊണ്ടുതന്നെ ചില സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെടുകയും എന്തിനുവേണ്ടിയാണോ രൂപീകരിക്കപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ മാര്‍ഗ്ഗങ്ങളിലൂടെ സാമൂഹ്യപ്രസ്ഥാനങ്ങള്‍ നയിക്കപ്പെടുകയും ചെയ്യുമ്പോള്‍…

അംബേദ്‌കർ പ്രതിമ തകർക്കപ്പെടുന്നതിൽ പ്രതികരിച്ചു, സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധം

തമിഴ്നാട്: അംബേദ്‌കർ പ്രതിമ തകർക്കപ്പെട്ട സംഭവത്തിൽ ഇന്ത്യയൊട്ടാകെ സാമൂഹികമാധ്യമങ്ങളിൽ വൻ പ്രതിഷേധം. കഴിഞ്ഞ ദിവസം, തമിഴ്നാട്ടിൽ നാഗപട്ടിണം ജില്ലയിലെ വേദാരണ്യത്തിൽ, ഇന്ത്യൻ ഭരണഘടനാ ശില്പി അംബേദ്‌കറുടെ പ്രതിമ…

ഫിറോസ് ഷാ കോട്‌ല ഇനി അരുൺജെയ്റ്റിലി സ്റ്റേഡിയം; മാറുന്നത്, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നിന്റെ പേര്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത സ്റ്റേഡിയങ്ങളിലൊന്നായ, ഡൽഹിയിലെ ഫിറോസ് ഷാ കോട്​ല സ്റ്റേഡിയം പുനർനാമകരണം ചെയ്യുന്നു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്​ലിയുടെ പേരാണ് സ്റ്റേഡിയത്തിനിടുക.…

ലോകത്തെ ആശങ്കയിലാഴ്ത്തി ആമസോണിനു പുറമെ, ആഫ്രിക്കൻ കാടുകളിലും വൻ കാട്ടുതീ

കേപ്ടൗണ്‍: ആമസോണ്‍ മഴക്കാടുകള്‍ എന്ന ലോകത്തിന്റെ ശ്വാസകോശത്തെ കാട്ടുതീ ആക്രമിച്ചു, നാശം പരിഹരിക്കുന്നതിന് മുൻപിത, ഭൂമിയുടെ മറ്റൊരു ശ്വാസാവയവം മധ്യ ആഫ്രിക്കൻ കാടുകളിലും വൻ കാട്ടുതീപിടുത്തം. അമേരിക്കൻ…