Wed. Apr 24th, 2024
സംഗറെഡ്ഡി:

 

തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ഒരു ഐ.ഐ.ടി. ഹൈദരാബാദ് വിദ്യാർത്ഥി ഹോസ്റ്റലിനുള്ളിൽ, ചൊവ്വാഴ്ച ആത്മഹത്യ ചെയ്തുവെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.

ഐ.ഐ.ടിയിൽ, ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ, ഉത്തർപ്രദേശ് വാരാണസി സ്വദേശി മാർക്ക് ആൻഡ്ര്യൂസ് ചാൾസാണ് ആത്മഹത്യ ചെയ്തത്.

പോലീസിനു കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ, ഈയൊരു കൃത്യം ചെയ്യുന്നതിന്, ചാൾസ്, വീട്ടുകാരോടും, കൂട്ടുകാരോടും ക്ഷമ ചോദിച്ചിട്ടുണ്ട്.

പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *