Fri. Jan 10th, 2025

Month: June 2019

കോപ്പ അമേരിക്ക : ചിലിയെ തകര്‍ത്ത് ഉറുഗ്വേ ഗ്രൂപ്പ് ജേതാക്കള്‍

മാറക്കാന: കോപ്പ അമേരിക്ക ഫുട്‍ബോളിൽ ഗ്രൂപ്പ് സിയിൽ ഉറുഗ്വേ നിലവിലെ ജേതാക്കളായ ചിലിയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു. 82-ാം മിനിറ്റില്‍ എഡിസൺ കവാനിയാണ് നിര്‍ണായക ഗോള്‍…

ചിതറിയ ചിന്തകള്‍

#ദിനസരികള്‍ 799 ദാരിദ്ര്യത്തിന്റെ ഉഷ്ണകാലങ്ങളെ അനുഭവിക്കാത്ത ഒരാള്‍ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കുന്നില്ല എന്നാണ് ഞാന്‍ പറയുക. കാരണം ദാരിദ്യം മനുഷ്യനെ കൂടുതല്‍ക്കൂടുതല്‍ മനുഷ്യനാക്കുന്നു. നട്ടെല്ലിനെ കാര്‍ന്നു…

സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് അംബ്രല്ല മാർച്ച് സംഘടിപ്പിക്കുന്നു

കോഴിക്കോട് : മുപ്പത് വർഷം മുമ്പുള്ള കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് ജൂൺ…

പ്രളയക്കെടുതിയിൽ വേണ്ടെന്നു വെച്ച ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങി സി.പി.ഐ

തിരുവനന്തപുരം : ഒല്ലൂർ എം.എൽ.എ കെ.രാജനെ ചീഫ് വിപ്പാക്കാൻ തിങ്കളാഴ്ച ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിന്റെ തീരുമാനം. കാബിനറ്റ് റാങ്കോടെ പദവി ഏറ്റെടുക്കാനാണ് സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്. സി.പി.എം ഇ.പി.ജയരാജനെ വീണ്ടും…

ജഡ്ജി അവധിയിൽ; ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് ജൂൺ 27-ന്

മുംബൈ:   ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയിൽ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് ഇന്നില്ല. ബിനോയിയുടെ ജാമ്യം സംബന്ധിച്ച ഉത്തരവ് ഈ…

വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി സൗദി പ്രത്യേക ദീര്‍ഘകാല താമസപദ്ധതി ആരംഭിച്ചു

സൗദി:   സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി സൗദി പ്രത്യേക ദീര്‍ഘകാല താമസപദ്ധതി ആരംഭിച്ചു. എട്ടുലക്ഷം റിയാല്‍ ഫീസില്‍ സ്ഥിരതാമസാനുമതിയും ഒരുലക്ഷം റിയാലിന് പുതുക്കാവുന്ന ഒരുവര്‍ഷം കാലാവധിയുള്ള…

രാജ്യത്ത് പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയായി ജെറ്റ് എയര്‍വേയ്‌സ്

ജെറ്റ് എയര്‍വേയ്‌സാണ് ഇന്ത്യയിലെ പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനി. എയര്‍വേയ്സിനെതിരെയുളള പാപ്പരത്ത നിയമ നടപടികള്‍ ആരംഭിച്ചു. ജൂണ്‍ 20 ന് ജെറ്റിന്റെ 26…

സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

തൃശ്ശൂർ:   സ്വര്‍ണ്ണ വില വീണ്ടും വർദ്ധിച്ചു. പവന് 200 രൂപയാണ് ഇന്ന് വർദ്ധിച്ചത്. 25,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർദ്ധിച്ച്…

കാസർകോട്: പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു

കാസര്‍കോട്:   പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും…

ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്ത്

ലണ്ടൻ: പാക്കിസ്ഥാനോടും തോറ്റതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9…