Wed. Dec 18th, 2024

Day: June 11, 2019

ലോക്സഭ പ്രൊടേം സ്പീക്കറായി ഡോ. വീരേന്ദ്ര കുമാര്‍ ഘട്ടികിനെ തിരഞ്ഞെടുത്തു

ന്യൂഡൽഹി:   17ാം ലോക്സഭയിലെ പ്രൊടേം സ്പീക്കറായി ഡോ. വീരേന്ദ്ര കുമാര്‍ ഘട്ടികിനെ തിരഞ്ഞെടുത്തു. ബി.ജെ.പിയുടെ ടിക്കംഗഡ് എം.പിയാണ് ഇദ്ദേഹം. ഒന്നാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ കേന്ദ്ര…

കനത്ത ചൂട് : കേരള എക്സ്‌പ്രസിൽ നാല് പേർ മരിച്ച നിലയിൽ

ലക്നോ: ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഉത്തർപ്രദേശിലെ ഝാൻസിയിൽ എത്തിയപ്പോഴാണ് ട്രെയിനിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. എസ്…

നാരായണ ഗുരുവിനെ അട്ടിമറിക്കുന്നവര്‍

#ദിനസരികള്‍ 785 2019 ജൂണ്‍ 5 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 12) ശ്രീനാരായണ ഗുരുവും നവോത്ഥാനവും തമ്മില്‍ ഒന്നുമില്ല എന്ന തലക്കെട്ടില്‍ മുനി നാരായണ പ്രസാദ്…

ടെക്നോപാർക്കിലെ റെസ്റ്റോറന്റിൽ വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി

തിരുവനന്തപുരം:   ടെക്നോപാർക്കിലെ നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്റോറന്റ് വൃത്തിഹീനമായ ഭക്ഷണമാണ് കൊടുക്കുന്നതെന്നു പരാതി. പുഴുക്കളുള്ളതും കരിഞ്ഞതും ആയ ഭക്ഷ്യവസ്തുക്കളാണ് നൽകുന്നതെന്ന് അഞ്ജന ഗോപിനാഥ് തന്റെ ഫേസ്ബുക്ക്…

പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:   പൊതുമരാമത്ത് വകുപ്പില്‍ അഴിമതി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടി ഉദ്യോഗസ്ഥര്‍ ഡിവിഷനുകളില്‍ പണപ്പിരിവ് നടത്തിയെന്ന് 2015 ലെ…

രണ്ടുവയസ്സുകാരിയുടെ കൊലപാതകം; അലിഗഢിൽ സംഘർഷാവസ്ഥ

അലിഗഢ്: രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അലിഗഢിൽ സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടാതെ സുരക്ഷ മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ…

പരിക്കേറ്റ ശിഖർ ധവാന് മൂന്നാഴ്ച വിശ്രമം ; ലോകകപ്പിൽ ഇന്ത്യക്കു തിരിച്ചടി

ലണ്ടൻ: പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കൈവിരലിനേറ്റ പരിക്കാണ് ഇടംകൈയൻ ഓപ്പണർക്ക് തിരിച്ചടിയായത്.പരിക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്‍റെ പരിശോധനാ…

പഞ്ചാബില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു; നവ്ജോത് സിങ് സിദ്ധു രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു

ന്യൂഡൽഹി:   ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിനെ വലച്ച് പഞ്ചാബില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ മന്ത്രി നവ്ജോത്…

ഇന്ത്യൻ വാഹന വിപണി പ്രതിസന്ധിയിൽ ; പ്രമുഖ വാഹന നിർമ്മാതാക്കൾ ഉൽപാദനം നിർത്തുന്നു

ന്യൂഡെൽഹി : രാജ്യത്തെ വാഹന വിപണി വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു. കഴിഞ്ഞ ഏഴു മാസമായി വാഹന വില്പന കുത്തനെ ഇടിയുന്ന കാഴ്ചയാണ് രാജ്യമെങ്ങും. ഈ ​മാ​സം…

“നാപാം” പെണ്‍കുട്ടിയുടെ ചിത്രത്തിന് 47 വയസ്സ്

ടൊറന്റോ : ഫാന്‍ തി കിം ഫുക് എന്ന “നാപാം” പെണ്‍കുട്ടിയുടെ ചിത്രം മനസിനെ വേദനിപ്പിക്കാത്തവരാരുമുണ്ടാകില്ല. ദേഹമാസകലം പൊള്ളലേറ്റ് നഗ്നയായി ഓടുന്ന അവളുടെ ചിത്രം വിയറ്റ്‌നാം യുദ്ധത്തിലെ…