ആലത്തൂർ രമ്യയോടൊപ്പം
ആലത്തൂർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചു. 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ആലത്തൂർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചു. 158968 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
എറണാകുളം: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡൻ വിജയിച്ചു. 159163 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബി.ജെ.പിയുടെ അൽഫോൻസ് കണ്ണന്താനവും, ഇടതുപക്ഷത്തിന്റെ…
പാലക്കാട്: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ വിജയിച്ചു. നിലവിലെ എം.പിയും, ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ എം.ബി.രാജേഷിനെ പതിനൊന്നായിരം വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠൻ…
#ദിനസരികള്‍ 766 ഇന്ന് ഡ്രൈ ഡേയാണ്. നാട്ടിലെ മദ്യഷാപ്പുകളൊന്നും തന്നെ തുറക്കില്ല. അതായത് രാജ്യം അതിന്റെ നിര്‍ണായകമായ വിധിദിവസത്തെ അഭിമുഖീകരിക്കുന്ന ഇന്ന് തോറ്റാലും ജയിച്ചാലും രണ്ടെണ്ണം വീശണമെന്ന്…
തൃശൂർ: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍ ജയിച്ചു. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്സിനെ 93,633 വോട്ടുകൾക്കാണ് പ്രതാപൻ…
ഗ്യാംഗ്‌ടോക്: സിക്കിമിലെ 32 നിയമസഭാമണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടിയായ സിക്കിം ക്രാന്തികാരി മോർച്ച 5 സീറ്റിൽ വിജയം നേടി. 4 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. സിക്കിമിലെ ഒരേയൊരു…
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്തി എൻ.ചന്ദ്രബാബു നായിഡു രാജി വെയ്ക്കാനൊരുങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തെലുഗു ദേശം പാർട്ടിയ്ക്കുണ്ടായ പരാജയത്തെത്തുടർന്നാണ് അദ്ദേഹം രാജി വയ്ക്കാനൊരുങ്ങുന്നത്. 175 നിയമസഭാസീറ്റിൽ…
ചാലക്കുടി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ ബെന്നി ബഹനാൻ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണു മുന്നിൽ നിൽക്കുന്നത്. ഇടതുപക്ഷസ്ഥാനാർത്ഥിയും നിലവിലെ എം.പിയുമായ ഇന്നസെന്റാണ് മുഖ്യ എതിരാളി.
പനജി: 25 വർഷത്തോളം ബി.ജെ.പിയുടേതായിരുന്ന പനജി നിയമസഭ സീറ്റ്, ഉപതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് കരസ്ഥമാക്കി. ആ മണ്ഡലത്തിലെ എം.എൽ.എയും, ഗോവ മുഖ്യമന്ത്രിയും ആയിരുന്ന മനോഹർ പരീക്കറുടെ മരണത്തിനു ശേഷമാണ്…
കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം നേടിയ എല്ലാവരേയും, പേരെടുത്തുപറയാതെ തന്നെ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിനന്ദിച്ചു. പക്ഷേ, തോറ്റവരെല്ലാം തന്നെ യഥാർത്ഥത്തിൽ തോറ്റവരല്ലെന്നും പറഞ്ഞു. ലോക്സഭ…