25 C
Kochi
Thursday, December 2, 2021

Daily Archives: 21st May 2019

ഭുവന്വേശർ:ഇ​ന്ത്യ​യു​ടെ സ്പ്രി​ന്‍റ് താ​രം ദ്യു​തി ച​ന്ദ് തന്റെ സ്വവർഗ്ഗ ബന്ധം വെളിപ്പെടുത്തിയത് സ്വന്തം സഹോദരിയുടെ ഭീഷണി മൂലം. സ്വവർഗ്ഗ ബന്ധത്തിന്റെ പേരിൽ മൂത്ത സഹോദരി സരസ്വതി ചന്ദ് തന്നെ ക്രൂരമായി മർദ്ദിച്ചതായും, 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു‌​വെ​ന്നും ഭുവന്വേശറിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ദ്യു​തി ച​ന്ദ് ആരോപിച്ചു. സ​ഹോ​ദ​രി ത​ന്നെ മർദ്ദിച്ച കാര്യം താ​ൻ പോ​ലീ​സി​നെ അ​റി​യി​ച്ചി​​ട്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഭീ​ഷ​ണി തു​ട​ർ​ന്ന​തോ​ടെ​യാ​ണ് സ്വ​വ​ർ​ഗ​ബ​ന്ധം പു​റ​ത്ത​റി​യി​ച്ച​തെ​ന്നും ദ്യു​തി...
മുംബൈ :എക്സിറ്റ് പോൾ ഫലം പുറത്തു വന്നതിനു പിന്നാലെ ഓഹരി വിപണിയിൽ വൻ കുതിച്ചു കയറ്റം. പത്തു വർഷത്തിനിടയിൽ ഒരു ദിവസം ഉണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇന്നലെ മാർക്കറ്റ് കണ്ടത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 1421.90 പോയിന്റ് ഉയര്‍ന്ന് 39352.67 ലുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 421.10 പോയിന്റ് ഉയര്‍ന്ന് 11828 ലെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. 2009 ന്...
#ദിനസരികള്‍ 764         എം. കൃഷ്ണന്‍ നായരുടെ നിഗ്രഹോത്സുകതയോട് പലപ്പോഴും വിപ്രതിപത്തി തോന്നിയിട്ടുണ്ട്. ഇങ്ങിനെ ഒരു നാമ്പുപോലും പൊടിച്ചു കൂടാ എന്ന നിര്‍‌ബന്ധത്തിലാണ് അദ്ദേഹം നമ്മുടെ പുതിയ ചില എഴുത്തുകാരെ സമീപിക്കുന്നതെന്നാണ് നാം ചിന്തിച്ചു പോകുക. അതുകൊണ്ടുതന്നെ വിമര്‍ശകന്റെ നിശിതമായ ആ മുനകളെ തഴഞ്ഞ് നാം എഴുത്തുകാരനോട് ഒരല്പം മമത കാണിച്ചു കൊണ്ട് അദ്ദേഹത്തോട് അടുത്തു നിന്നുകൊണ്ട് അത്രത്തോളം വേണ്ടിയിരുന്നില്ല എന്ന് ഐക്യപ്പെടുന്നു.      എന്നാല്‍ ഇക്കാലങ്ങളില്‍, സത്യം...
ന്യൂ ഡൽഹി :തിരഞ്ഞെടുപ്പ് പ്രവചന രംഗത്തു വിശ്വാസ്യത പുലർത്തി വരുന്ന "ഇന്ത്യ ടുഡേ' യുടെ ഇത്തവണത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ വ്യാപകമായി പിശകുകൾ കണ്ടെത്തിയത് മൂലം ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ അവരുടെ നിരവധി വെബ് പേജുകൾ പിൻവലിക്കേണ്ടി വന്നു.ബി.ജെ.പി യുമായി രസത്തിലല്ലാത്ത രാജ്ദീപ് സർദേശായിയുടെ ഇന്ത്യ ടുഡേ ചാനൽ ഇത്തവണ വമ്പൻ വിജയമാണ് ബി.ജെ.പി ക്കു പ്രവചിച്ചിട്ടുള്ളത്. അവരുടെ സർവേ പ്രകാരം എൻ.ഡി.എ യ്ക്ക് 339...
കോട്ടയം :കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്നു. ചെ​യ​ര്‍​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ച് ചേ​ർ​ക്കു​മെ​ന്ന് ജോ​സ്.​കെ.​മാ​ണി പ​റ​ഞ്ഞു. സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. പാ​ർ​ട്ടി​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ‌ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എന്നാൽ ചെയർമാൻ സ്ഥാനം തനിക്കും വർക്കിങ് ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്കുമെന്നാണ് പി.ജെ ജോസഫിന്റെ ഒത്തുതീർപ്പു നിർദേശം. പക്ഷെ ജോസ്. കെ . മാണി ഈ...
തിരുവനന്തപുരം :സം​സ്ഥാ​ന​ത്ത് എ​ൽ​.ഡി​.എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ അവകാശപ്പെട്ടു. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി.കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്നാ​യി​രു​ന്നു എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും.23 വരെ കാത്തിരിക്കാമെന്നും എക്‌സിറ്റ് പോളുകൾ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും പലതും പാളിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചി​ല്ലെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​പ്പി​ച്ച​ത് ആ​രാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ശ​ബ​രി​മ​ല​യെ...